കാകഃ കാകഃ, പികഃ പികഃ

ഫോട്ടോ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫോട്ടോ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഏപ്രിൽ 28, 2012

എഴുപത്തഞ്ചിന്റെ സെലിബ്രേഷൻ



അൻപത്തഞ്ചിനു ഫോർസൈറ്റാവാമെങ്കിൽ എഴുപത്തഞ്ചിനുമായിക്കൂടെ സെലിബ്രേഷൻ?‌





നാലു വർഷത്തോളമെടുത്തു ഇരുപതിനായിരം കൂടാൻ. നാഷനൽ ആവറേജിന്റെ പകുതി!

ഞായറാഴ്‌ച, ഏപ്രിൽ 19, 2009

ട്രാന്‍സ്‌‌പ്ളാന്റ്

ഒരു പറിച്ചു നടീലിന്റെ ചെക്കിന്‍ ബാഗേജു് :

വ്യാഴാഴ്‌ച, ഒക്‌ടോബർ 16, 2008

അന്‍‌‌പത്തഞ്ചിന്റെ ഫോര്‍സൈറ്റ്

ഫോര്‍സൈറ്റ് - ദീര്‍ഘവീക്ഷണം, foresight



അയ്യായിരത്തിനപ്പുറം അറുപതിനായിരമാവും -

അന്നേരം ഡാഷ്‌‌ബോര്‍ഡിലൊരു മൂലയ്ക്ക് "ചെക്ക് എന്‍ജിന്‍" എന്നൊരു ലൈറ്റ് തെളിയും. മാരണത്തിനെന്തു പറ്റി എന്നു കരുതി വിവശനാവും. കൊണ്ടു ചെല്ലുമ്പോള്‍, കൊലച്ചിരിയോടെ ഡീലര്‍ പറയും, നമ്പര്‍ പ്ളെയിറ്റൊഴിച്ചെല്ലാം കേടാണെന്നും, മാറ്റണമെന്നും.

"ഇപ്പ ശരിയാക്കിത്തരാം..! ദേ, ഇപ്പ ശരിയാക്കിത്തരാം..!"


ഞായറാഴ്‌ച, ഒക്‌ടോബർ 21, 2007

അടുത്തതു്: ഇതേതു പൂവ്?

ദാ, അടുത്ത പൂ ചോദ്യം:

പാടവരമ്പത്തും തോട്ടരികിലും പടര്‍ന്നു പൂത്ത് നില്‍ക്കുന്ന ഒരിനം ചെടിയുടെ പൂവാണിതു്.

ഇതിന്റെ പേരറിയില്ല -- വിളിപ്പേരോ ശാസ്ത്രീയ നാമമോ ഒന്നും. അറിവുള്ളവര്‍ സദയം സഹായിക്കുമോ?

നന്ദി..!


ചിത്രം: 1



ചിത്രം: 2


ഫ്ലിക്കറില്‍: പേരറിയാ പൂവ്

വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2007

കലദിപ്പൂവ്

സഹ്യനിരകളില്‍ കണ്ടു വരാറുള്ള ഈ പുഷ്പത്തിനു് “കലദിപ്പൂവ്” എന്നാണു് (ഞങ്ങളുടെ പരിസരങ്ങളില്‍) പറയാറുള്ളത്. അതുണ്ടാകുന്ന ചെടിയ്ക്ക് “കലദിച്ചെടി” എന്നും പേര്‍.

തള്ളയാടിനും അവളുടെ രണ്ടു കുട്ടികള്‍ക്കും പിന്നാലെ ക്യാമറയും കൊണ്ടുള്ള പോക്കായിരുന്നതിനാല്‍, ചിത്രങ്ങള്‍ അല്പം ദയനീയം തന്നെ എന്നു സമ്മതിക്കുന്നു.☺


ചിത്രം: 1



ചിത്രം: 2

ചോദ്യങ്ങള്‍:

  1. ഇതിന്റെ ശാസ്ത്രീയ നാമം എന്തു്?
  2. പ്രാദേശികമായ മറ്റു വിളിപ്പേരുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആ പേരുകള്‍ ഏവ?


    (വേലിക്കല്‍ നില്‍ക്കുന്ന നീലപ്പൂവ്, ആടു തിന്ന പൂവ് തുടങ്ങിയ പേരുകളൊക്കെ സ്വന്തം കൈയ്യിലിരിക്കട്ടെ..!)

കുറിപ്പ്:
  • Sat Oct 20 07:44:34 EDT 2007

    ഫ്ലിക്കറ് അക്സസ്സ് ഇല്ലാത്തവര്‍ക്കായി കലദിയുടെ പടങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ഫ്ലിക്കറിലെ കലദി ഇവിടെയുണ്ട്.





അനുയായികള്‍

Index