കാകഃ കാകഃ, പികഃ പികഃ

Thursday, October 16, 2008

അന്‍‌‌പത്തഞ്ചിന്റെ ഫോര്‍സൈറ്റ്

ഫോര്‍സൈറ്റ് - ദീര്‍ഘവീക്ഷണം, foresightഅയ്യായിരത്തിനപ്പുറം അറുപതിനായിരമാവും -

അന്നേരം ഡാഷ്‌‌ബോര്‍ഡിലൊരു മൂലയ്ക്ക് "ചെക്ക് എന്‍ജിന്‍" എന്നൊരു ലൈറ്റ് തെളിയും. മാരണത്തിനെന്തു പറ്റി എന്നു കരുതി വിവശനാവും. കൊണ്ടു ചെല്ലുമ്പോള്‍, കൊലച്ചിരിയോടെ ഡീലര്‍ പറയും, നമ്പര്‍ പ്ളെയിറ്റൊഴിച്ചെല്ലാം കേടാണെന്നും, മാറ്റണമെന്നും.

"ഇപ്പ ശരിയാക്കിത്തരാം..! ദേ, ഇപ്പ ശരിയാക്കിത്തരാം..!"


5 comments:

സാജന്‍| SAJAN said...

ബെസ്റ്റ് ഫോര്‍ സൈറ്റ്!
അപ്പൊ ഫോര്‍സെയില്‍ ബോഡ് വെച്ചാ?

Areekkodan | അരീക്കോടന്‍ said...

അതാ പറഞ്ഞത്‌...ഇത്തരം ഏടാകൂടങ്ങള്‍ വാങ്ങുന്നതിന്‌ മുമ്പ്‌ TSG 8683 ന്റെ Pride Owner ആയ നാമ്മളുമായി ഒന്ന് കണ്‍സള്‍ട്ട്‌ ചെയ്യണമ്ന്ന്...

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം മാഷെ

Anonymous said...

ഏസി ഓണാന്നോ? അല്ലേ, കാല് ഗ്യാസിലാന്നോ? അതുമല്ലേ?
എങ്കില്‍ ആര്‍‌പിയെം കൂടുതലിന്റെ അസുഖമാ ഏവൂരാനേ...

പഴേ ഒരു പീര്‍. (peer)

നരിക്കുന്നൻ said...

വിൽക്കുന്നോ?

Followers

Index