കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഏപ്രിൽ 19, 2009

ട്രാന്‍സ്‌‌പ്ളാന്റ്

ഒരു പറിച്ചു നടീലിന്റെ ചെക്കിന്‍ ബാഗേജു് :

3 അഭിപ്രായങ്ങൾ:

Solid Smoke പറഞ്ഞു...

തലങ്ങും വിലങ്ങും copyright notice പതിപ്പിച്ച ഒരു ചിത്രം എന്തിനാണ് വെറുതേ 'free to copy, distribute and transmit the work' എന്നുള്ള creative commons ലൈസന്‍സോടുകൂടി പ്രസിദ്ധീകരിക്കുന്നത്?
smc planet-ല്‍ താങ്കളുടെ ബ്ലോഗ് കണ്ടു. ഇത് വിമര്‍ശനബുദ്ധിയോടുകൂടി എഴുതിയതല്ല. ആ ചിത്രം കണ്ടപ്പോള്‍ വിഷമം തോന്നി. ഒരു പക്വതയില്ലായ്മ! അത്ര മാത്രം.

evuraan പറഞ്ഞു...

എഴുതിയതിനു നന്ദി, ശ്യാം.

നല്ല ചോദ്യം -

free to copy, distribute and transmit the work' എന്നു മാത്രമല്ല ശ്യാം, ഇവിടെ, Attribution. You must attribute the work in the manner specified by the author or licensor (but not in any way that suggests that they endorse you or your use of the work). എന്നും കൂടിയുണ്ട്.

തലങ്ങും വിലങ്ങും നോട്ടീസ് പതിപ്പിച്ചത് Attribution -നു സഹായകമാവട്ടെ - നോട്ടീസോടെയുള്ള പടമാണു് "manner specified by the author or licensor" എന്ന സ്കോപ്പിനുള്ളില്‍ വരുന്നത്.

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നതു പോലെ തന്നെ പ്രധാനമാണു് വാട്ടര്‍മാര്‍ക്കെങ്കില്‍ വാട്ടര്‍മാര്‍ക്കോടു കൂടി അതിടാനുള്ള സ്വാതന്ത്ര്യം - അല്ലേ?

Solid Smoke പറഞ്ഞു...

Attribution-നെ കുറിച്ച് ഞാന്‍ തികച്ചും ബോധവാനാണ്. പക്ഷേ, ആ ചിത്രത്തില്‍ കാണിച്ചുവച്ചിരിക്കുന്നതിനെ 'watermark' എന്ന് പറഞ്ഞുകൂടാ. താങ്കളുടെ ബ്ലോഗില്‍ എന്തും ചെയ്യാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ഒരിക്കലും ചോദ്യം ചെയ്തില്ല.
ആ പടം കണ്ടപ്പോഴുണ്ടായ ഒരു ചിന്ത പ്രകടിപ്പിച്ചുവെന്നുമാത്രം.
ദാനം ചെയ്യുന്ന പശുവിന്റെ പുറത്ത് പേരെഴുതിവക്കുന്നത് മനസ്സിലാക്കാമെങ്കിലും, അകിട് സീല്‍ ചെയ്ത് മുദ്രകുത്തണോ? Attribution-ന് സഹായകമാക്കാന്‍ unusable ആക്കണോ? ഒരുപക്ഷേ, ഉപയോഗിച്ചാലല്ലേ attribution-ന്റെ പ്രശ്നം ഉണ്ടാകുന്നുള്ളൂ എന്നാണോ?

അനുയായികള്‍

Index