കാകഃ കാകഃ, പികഃ പികഃ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, മേയ് 19, 2013
ക്യൂ നിൽക്കാനറിയാത്ത അലവലാതികൾ.
ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ രാജ്യം, അതിലും സ്വന്തം ഊഴം കാത്ത് ക്യൂ നിൽക്കാൻ മടിയുള്ള അലവലാതികൾ.
"ഭാര്യയും മക്കളും ആയി വരുന്ന ഒരാൾ ഒരു പെണ്ണിനെ കയറി തെറി വിളിച്ചു (അതും ഒരു പ്രവാസി) എന്ന് വിശ്വസിക്കാൻ മാത്രം ഊളകൾ ഒന്നുമല്ല.."
സീസീടിവി ദൃശ്യങ്ങളിൽ ആ സ്ത്രീ ക്യൂ തെറ്റിച്ചു എന്ന പറയുന്നുണ്ട് ഈ വാർത്തയിൽ. ബിനോയ് ചെയ്തതിനെ അഭിനന്ദിക്കുന്നു, പിന്തുണയ്ക്കുന്നു.
വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012
ബിജു; ടിടിഇ ബിജു!
ടിടിഈ -മാർക്കെന്താഡേ കൊമ്പൊണ്ടോ? അതും ബിജുവെന്ന പേരുള്ള ടീടീഈ-മാർക്ക്? കുറേ നാളായിട്ട് അവിടേം ഇവിടേം വാർത്ത വരുന്നു റ്റിറ്റീഇ ബിജു അതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ.
ടിടിഇ ബിജു ലീല: ഒന്ന്
ആലുവ: മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് മംഗള എക്‌സ്‌പ്രസിൽ തത്കാൽ ടിക്കറ്റെടുത്ത് യാത്രചെയ്ത ശാന്തിയെയും ഭാര്യയെയും ടി.ടി.ഇ അപമാനിക്കുകയും ഭീഷണിപ്പെടുത്തി 1820 രൂപ കൈക്കലാക്കുകയും ചെയ്‌തതായി പരാതി. ഇതിനിടെ ശാന്തിയുടെ ഭാര്യ ട്രെയിനിൽ ബോധംകെട്ടു വീഴുകയും ചെയ്തു. ആലുവ അദ്വൈതാശ്രമത്തിലെ ശാന്തി കട്ടപ്പന കൊച്ചുതോവാള കാവുള്ളാട്ട് വീട്ടിൽ സജേഷ് ശശിധരൻ, ഭാര്യ സൗമ്യ എന്നിവർ ഇതു സംബന്ധിച്ച് മുഖ്യടിക്കറ്റ് എക്സാമിനർ വി. ബിജുവിനെതിരെ റെയിൽവേ ഏരിയാ മാനേജർക്കും ആർ.പി.എഫ് സി.ഐക്കും പരാതി നൽകി
ടിടിഇ ബിജു ലീല: രണ്ട്
കോട്ടയം• ട്രെയിനിനുള്ളില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ടിടിഇയെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്നു റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ ടിടിഇ കായംകുളം പത്തിയൂര്‍ എരുവ പാലമൂട്ടില്‍ എ.ബിജു (39)വിനെയാണു റയില്‍വെ എസ്‌എെ വര്‍ഗീസ് ജോര്‍ജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസില്‍ സൈനികനെ മര്‍ദിച്ച കേസിലെ പ്രതിയാണു ബിജു എന്നു പൊലീസ് പറഞ്ഞു.
ടിടിഇ ബിജു ലീല: മൂന്ന്
വെയിറ്റിങ് ലിസ്റ്റിലായിരുന്ന ടിക്കറ്റില്‍ യാത്ര അനുവദിക്കുന്നതിനു കൈക്കൂലി നല്‍കാത്തതിന് സൈനികനെ ടിടിഇമാര്‍ സംഘംചേര്‍ന്നു മര്‍ദിച്ചതായി പരാതി. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ കരസേനാ സൈനികനായ കന്യാകുമാരി കളിയില്‍ കുണ്ടറത്തുവിളവീട്ടില്‍ റസല്‍ രാജ് (31) ആണ് ടിടിഇമാരുടെ മര്‍ദനത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടിയത്. പട്ടാളക്കാരനാണെന്നും കൈക്കൂലി നല്‍കില്ലെന്നും പറഞ്ഞതോടെ ബനിയനില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. പ്രതികരിക്കാന്‍ മുതിര്‍ന്നതോടെ മറ്റു രണ്ട് ടി.ടി.ഇമാര്‍ കൂടി എത്തി കുനിച്ചുനിര്‍ത്തി മര്‍ദിച്ചു. മറ്റു രണ്ടു യാത്രക്കാര്‍ ഓടിയെത്തിയതോടെ ടി.ടി.ഇമാര്‍ പിടിവിട്ട് പോവുകയായിരുന്നുവെന്നും റസല്‍ രാജ് പറയുന്നു. ട്രെയിനിലെ ടിടിഇ ബിജു കായംകുളം സ്‌റ്റേഷനില്‍ ഇറങ്ങി ആരോടും പറയാതെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. തിരിച്ചുവന്നു സ്‌റ്റേഷന്‍ മാസ്റ്ററോട് കൂടുതല്‍ ചികില്‍സ വേണമെന്നും അതുകൊണ്ടു കൊല്ലത്തെ റയില്‍വേ ആശുപത്രിയിലേക്കു പോകുകയാണെന്നും അവിടത്തെ ഡോക്ടറെ താന്‍ വരുന്ന വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിച്ചശേഷം കൊല്ലത്തേക്കു പോയി.

വാർത്തകൾ :
തീവണ്ടിയില് ടിടിഇ മാനസികമായി പീഡിപ്പിച്ചെന്ന് ദമ്പതിമാരുടെ ...മാതൃഭൂമി
യാത്രയിലെ വേട്ടക്കാര്‍
കൈക്കൂലി നല്കിയില്ല; സൈനികന് ടിടിഇമാരുടെ മര്ദനം

ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011
അരുന്ധതീ റോയ്
അരുന്ധതീ റോയ് പറയുന്നു: "I'd rather not be Anna" എന്നു്.
പ്രതികരണം: Exactly. You should not try either. You can't handle it. You're not cut out for it. You write what you can and keep emitting convenient & opportunistic assumptions at random intervals.
ശനിയാഴ്‌ച, ജൂലൈ 03, 2010
ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി
Mathrubhumi - ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി
കഷ്ടം തന്നെ. വിവരദോഷികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എവിടെ ചെന്നു നില്‍ക്കും?

ആ അധ്യാപകനെയും അവരുടെ കുടുംബത്തെയും ഇത്രയും ദ്രോഹിക്കാനും മാത്രം തെറ്റൊന്നും അയാള്‍ ചെയ്തിട്ടുമില്ല. അല്ലെങ്കില്‍ തന്നെ കോടതിയും നിയമ വ്യവസ്ഥിതിയും മറ്റ് ജനാധിപത്യ ഇണ്ടാസുകളും പിന്നെന്തിനാണു ഉള്ളതു്?
ഇസ്ളാമിക ഭീകരവാദം, ലവ് ജിഹാദ്, ലേബര്‍ ജിഹാദു് - ഇവയൊന്നും ഇവിടെങ്ങുമില്ലാത്തതാണെന്നു പുച്ഛിച്ചു തള്ളേണ്ട കാര്യമില്ല. കേരളത്തില്‍ ഇത് വ്യാപകമാണെന്നു തന്നെയാണു് അടുത്തു നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
മര്‍ദ്ദിത വിഭാഗങ്ങളോടു അനുഭാവം നടിച്ച് അവരെക്കൊണ്ട് കലാപത്തിന്റെ ചുടു ചോറു വാരിപ്പിക്കുന്നതും ലവരുടെ ഒരു പുതിയ തന്ത്രം. അരാഷ്ട്രീയത വിതയ്ക്കാന്‍ കുറേ നാളു മുമ്പ് വര്‍ക്കലയില്‍ ദളിതരെക്കൊണ്ട് നടത്തിച്ച കൊലപാതകം തെളിവായുണ്ട്.
കൈവെട്ടിയ അധ്യാപകനോടു് സഹതപിക്കാനും മറ്റും അന്നു ലവര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖാപിച്ച് നിരത്തിലിറങ്ങിയ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ടാവുമോ ആവോ..!
അണ്ടിയുറപ്പുള്ള ഒരു സര്‍ക്കാരെങ്ങാനും കേരളത്തില്‍ അധികാരത്തില്‍ വന്നിരുന്നുവെങ്കിലെന്നു് ആശിച്ചു പോവുകയാണു്. ഇടതും വലതും കളിക്കുന്ന ആകെയുള്ള രണ്ടു മൈരന്മാര്‍ക്കുമറിയാവുന്നത് ഊമ്പിക്കൊടുക്കാനും ബന്ദു നടത്താനും മാത്രം.
അവലംബം
ജ്സഫിനെ വെട്ടി നുറുക്കി

ശനിയാഴ്‌ച, ഒക്‌ടോബർ 31, 2009
അന്‍സുവിന്റെ കഥ
അല്പം കോമണ്‍ സെന്‍സ് മാത്രം മതി ഈ ഫോട്ടോ പറയുന്ന കഥ കൊലപാതകത്തിന്റേതാണെന്നും, ആത്മഹത്യയുടേതല്ലെന്നും തിരിച്ചറിയാന്‍.
ദീപികയില്‍ കണ്ട ഈ വാര്‍ത്തയിലൂടെയാണു് നീതിക്ക് വേണ്ടി ഒരു പിതാവ് ഒരുപാടലഞ്ഞതിന്റെ ഈ കഥയറിയുന്നത്.
കൂടുതല്‍ ഇവിടെ..
മകളുടെ ദുരൂഹമരണത്തിന്റെ ചുരുളഴിച്ച് പിതാവിന്റെ ബ്ളോഗ്
കോട്ടയം: ദുരൂഹസാഹചര്യത്തില്‍ മരിച്ച അന്‍സുവിന്റെ പിതാവ് നീതിക്കായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ കഥ ഇന്റര്‍ നെറ്റിലും നിറഞ്ഞു. മകളുടെ മരണത്തെക്കുറിച്ചും പോലീസ് അന്വേഷണത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ സഹിതമാണ് പിതാവ് ബ്ളോഗ് തയാറാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സില്‍ 2006 ജൂണ്‍ 18ന് അന്‍സു കൊല്ലപ്പെട്ടതും അതിനിടയാക്കിയ സാഹചര്യവും പിന്നീടു നടന്ന അന്വേഷണങ്ങളും നിഷേധിക്കപ്പെട്ട നീതിയുമൊക്കെയാണ് പിതാവ് കോട്ടയം മൂലവട്ടം മംഗലത്ത് എം.എം കുരുവിള തയാറാക്കിയ ബ്ളോഗില്‍ വിവരിച്ചിരിക്കുന്നത്. http://mystrydeath. blogspot.com എന്ന പേരിലുള്ള ബ്ളോഗില്‍ മകളുടെ മരണ ചിത്രം ഉള്‍പ്പെടെയുള്ള ഫോട്ടോകളും കാണാം.
മരണത്തിലും അനീതി എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന പേജില്‍ കൊലചെയ്യപ്പെട്ടവളുടെ ആത്മാവ് നീതി തേടി അലയുകയാണെന്നും കുറിച്ചി ട്ടുണ്ട്. മകളെ പത്തനംതിട്ട സ്വദേശി റിബു ജോണിന് വിവാഹം ചെയ്തകൊടുത്തതു മുതല്‍ ഇന്ന് കോട്ടയത്ത് മതാനുഷ്ഠാന പ്രകാരം പുനര്‍സംസ്കാരം നടത്തുന്നതുവരെയുള്ള വിവരങ്ങള്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്.
റിബുവും കൂട്ടുകാരനായ ചഗ്ളയെന്നയാളും തമ്മിലുള്ള മോശമായ ബന്ധത്തെ അന്‍സു ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തിന് തലേന്ന് രാത്രി അന്‍സുവും റിബുവും തമ്മില്‍ വഴക്കുണ്ടായെന്നും പിറ്റേന്ന് രാവിലെ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്െടത്തുകയുമായിരുന്നു. അന്‍സു ആത്മഹത്യ ചെയ്തതായി റിബു നേരിട്ട് കുരുവിളയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്ന ഡോ. ജനാര്‍ദന റെഡ്ഡി എന്നൊരാളെ പ്രസ്തുത ആശുപത്രിയില്‍ ഇല്ലെന്ന് പിന്നീട് തെളിഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുണ്ടായ ക്ഷതങ്ങള്‍ കാണിച്ചിരുന്നില്ല. മരിച്ചപ്പോള്‍ ഉണ്ടായിരുന്ന വസ്ത്രവും തെളിവുകളും പോലീസ് നശി പ്പിച്ചു. ആചാരപരമായ സംസ്കാരം നിഷേധിച്ചതിനെതിരെ സഭാ നേതൃത്വത്തെ സമീപിച്ചതും പിന്നീട് നീതി ലഭിച്ചതും ബ്ളോഗില്‍ വ്യക്തമാക്കുന്നു.
കടപ്പാട്: ദീപിക ദിനപത്രം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.