കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മേയ് 19, 2013

ക്യൂ നിൽക്കാനറിയാത്ത അലവലാതികൾ.ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ രാജ്യം, അതിലും സ്വന്തം ഊഴം കാത്ത് ക്യൂ നിൽക്കാൻ മടിയുള്ള അലവലാതികൾ.

"ഭാര്യയും മക്കളും ആയി വരുന്ന ഒരാൾ ഒരു പെണ്ണിനെ കയറി തെറി വിളിച്ചു (അതും ഒരു പ്രവാസി) എന്ന് വിശ്വസിക്കാൻ മാത്രം ഊളകൾ ഒന്നുമല്ല.."

സീസീടിവി ദൃശ്യങ്ങളിൽ ആ സ്ത്രീ ക്യൂ തെറ്റിച്ചു എന്ന പറയുന്നുണ്ട് ഈ വാർത്തയിൽ.  ബിനോയ് ചെയ്തതിനെ അഭിനന്ദിക്കുന്നു, പിന്തുണയ്ക്കുന്നു. 


1 അഭിപ്രായം:

മുക്കുവന്‍ പറഞ്ഞു...

hats off to Binoy.. well done buddy. you deserve a drink from me :)

അനുയായികള്‍

Index