കാകഃ കാകഃ, പികഃ പികഃ
ഗോസായി വധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജൂൺ 17, 2015
"ഹെൽതി..."
മലയാളം ടീവി പരസ്യങ്ങൾക്ക് ശബ്ദം നല്കുന്നത് മലയാളം തെല്ലും വഴങ്ങാത്ത ഗോസായിമാരാണു് എന്നുള്ളത് പണ്ടേയുള്ള പരാതിയാണു്. മാഗി പരസ്യത്തിലായിരുന്നു ഇതിനു മുമ്പ് മാധുരി ദീക്ഷിത്ത് "ഹെൽതി" മൊഴിഞ്ഞത്. മാഗിയ്ക്ക് പിടിവീണതിനു ശേഷം മറ്റൊരു "ഹെൽതി" അല്പം മുമ്പ് കണ്ടു.
പതിയെ പതിയെ ഗോസായിയുടെ തെറ്റായ ഉച്ചാരണം നമ്മൾ സ്വായത്തമാക്കിയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. ഇസ്‌സ്ക്കൂൾ, ഇസ്-സ്ക്കൂട്ടർ, ഇസ്-സ്ക്രൂഡ്രൈവർ എന്നിങ്ങനെ നമ്മളെന്തെല്ലാം കേൾക്കാനിരിക്കുന്നു ഇനിയും...?
ലേബലുകള്‍:
ഗോസായി വധം,
വീക്ഷണം
വ്യാഴാഴ്‌ച, നവംബർ 15, 2007
കനകം മൂലം, മൂലം കാമ്യതേ
കനകം മൂലം, മൂലം കാമ്യതേ
സ്‌ത്രീ പീഡനത്തെ പറ്റി അല്പം കഴിഞ്ഞു വ്യാകുലപ്പെടാം. തത്ക്കാലം ആ വിഷയത്തില് വ്യാകുലപ്പെടാനുള്ളവര്‍ തങ്ങളുടെ ടോക്കണുമേന്തി അതിനുള്ള വരിയില് നില്‌ക്കൂ. ഊഴമാവുമ്പോള് വേദിയില് എത്തിയാല് മതി. നന‍്ദി.
അതു വരെ, പറയാനുള്ളതു പുരുഷ പീഡനമാണു് --
ആദ്യം തിയറി:
തെളിവ്:
പ്രചോദനം:
ചോദ്യം:

മുഗള് പടയാളികള് ഏറെ നാളുകള് പടയോട്ടങ്ങളില് വ്യാപൃതരായിരുന്നു. വീടും പെണ്ണും പിടയും വിട്ട് അവര്‍ തങ്ങളുടെ ദൈര്‍ഘ്യ്‌മേറിയ പ്രവാസ സമയങ്ങള് വിദേശങ്ങളിലെ കൊല്ലും കൊലയ്ക്കുമായി ഉപയോഗിച്ചു പോന്നു. ഈ "വിദഗ്ധ" തൊഴിലിനെ ഇംഗ്ളീഷില് pillage എന്നു നിര്‍വചിക്കാം.
മുഗളന‍്മാര്‍ വിദൂരദേശങ്ങളില് പില്ലേജ് ആഘോഷിക്കുമ്പോള് തങ്ങളുടെ കാമശമനത്തിനു വിലക്കുകളില്ലാതെ ഏര്‍പ്പെടാന്‍ കണ്ടെത്തിയ പ്രാകൃതമായ ഉപായമാണു് ഗുദരതി.
മുഗള് പട്ടാളക്യാമ്പില് കാമം തളിരിടുമ്പോള് പ്രസക്തമായതു ഒരൊറ്റ ചോദ്യമാവും : "ആരാദ്യം..? ഞാനോ..? കുര്‍ത്താ ഖാനോ..? " സഹവര്‍ത്തിത്വം ഇല്ലെങ്കില് സര്‍വ്വനാശമെന്നതു് വേദങ്ങളിലല്ല പറഞ്ഞിട്ടുള്ളത്..! ☺
മുഗളന‍്മാര്‍ ചവിട്ടിമെതിച്ചു നാശമാക്കി കടന്നു പോയ വഴികളില് പഴയ ഭാരതവും പെട്ടിരുന്നു. [അവിടെ വീണ്ടും പുല്ല് മുളച്ചു വരവേ, സായിപ്പും കയറി മേഞ്ഞു. അതിനെ പറ്റി പിന്നീട്..]
മുഗളന‍്മാര്‍, ബിരിയാണി ഭാരതത്തില് ഫേമസാക്കി. അതു പോലെ, ഗുദരതിയെന്ന നവാബി ശൌക്കും മുഗളന‍്മാരുടെ അധിനിവേശത്തില് ഭാരതത്തില് പടര്‍ന്നു.
മലയാളി തന്റെ കൂട്ടുകാരനെ "ഡാ.. പുല്ലേ..!!" എന്നു വിളിക്കുന്ന അതേ ലാഘവത്വത്തോടെ, ഹിന‍്ദിക്കാരന്‍ "ഗാണ്ട് മാര്‍ ദൂംഗാ, സാലേ..!" എന്നു സസന്തോഷം പ്രസ്താവിക്കുന്നതിന്റെ കാരണവും സാരാംശവും ഈ മുഗള് പ്രഭാവം തന്നെ. ലവനിപ്പഴും മുഗളന്റെ ക്യാമ്പില് തന്നെയാ.
തന്തയില്ലാത്തവന്‍, ഈഡിപ്പസ്, കഴുമരമേറിയവനോ അവന്റെ സന്തതി പരമ്പരയോ, പട്ടി, തീട്ടം തിന്നുന്ന പന്നി, ദരിദ്രനും സന്തതികളും -- തുടങ്ങിയ തെറി സഞ്ചയങ്ങള്ക്കിടയില്, "ഡാ..! നിന്നെ ഗുദരതി ചെയ്തു കളയും..!" എന്നു ദ്യോതിപ്പിക്കുന്ന ട്രെഡീഷണല് തെറിവാക്ക് മലയാളിക്ക് ഇല്ലാതെ പോയതിനു കാരണം, മുഗള് അധിനിവേശ പ്രഭാവത്തില് നിന്നും നമുക്ക് ഭാഗ്യ്‌വശാല് ഒഴിഞ്ഞു നില്ക്കാനായി എന്നതു തന്നെ..

മുഗള് അധിനിവേശത്തില് നിന്നും അതിന്റെ പ്രഭാവത്തില് നിന്നും ആധുനിക കാലം വരെയും ഒരു പരിധി വരെ കേരളം രക്ഷപെട്ടു നിന്നു എന്ന്തിനു് തെളിവായി, ഇതാ ചില ഭൂപടങ്ങള്:

പ്രചോദനം:
ഈ വിഷയത്തെ പറ്റി ലേഖനമെഴുതുക എന്നതു് വിഷമം പിടിച്ച കാര‍്യമാണു. അതിരുകള് ലോലമാണെന്നതോ, മോശമാണു്, ആയതിനാല് ആരും പറഞ്ഞറിയരുത്, പകരം മലയാളി അനുഭവിച്ചറിയട്ടെ എന്ന തരം ഉപേക്ഷയാണെന്നതോ എന്തോ? തങ്ങളുടെ ഗുഹ്യ്‌ഭാഗങ്ങളില് ആരും സ്പര്‍ശിക്കരുതെന്നും ഒക്കെ നമ്മുടെ കുഞ്ഞുങ്ങളെ ബോധവത്ക്കരിച്ച് അവരെ ലൈംഗിക ചൂഷണത്തില് നിന്നും രക്ഷിക്കേണ്ടത് ആവശ്യമാണു്.
പ്രചോദനം, പെരിങ്ങോടന്റെ ഇര എന്ന കഥയാകുന്നു.
പ്രചോദനം, പെരിങ്ങോടന്റെ ഇര എന്ന കഥയാകുന്നു.
ചോദ്യം:
കാമസൂത്രം - പാശ്ചാത്യ രാജ്യങ്ങളിലും മറ്റും പ്രചാരത്തിലുള്ള ആധുനിക കാമസൂത്ര എഡിഷനുകളിലെ ചിത്രങ്ങളില് (illustrations-ല്) പുരുഷനു് തലപ്പാവു് വെച്ച മുഗള് രാജാക്കന‍്മാരുടെ ഛായയും, സ്‌ത്രീകള്ക്കാകട്ടെ, പൊട്ടു തൊട്ട ഹൈന‍്ദവ സ്ത്രീകളുടെ ഛായയും വന്നതു് എന്തു കൊണ്ടാണു്?
ഗോസായി മുഗളന്റെ ക്യാമ്പില് നിന്നു് അടുത്തെങ്ങും പുറംലോകം കാണില്ല, എന്നതു കൊണ്ടു തന്നെ..!
"കന‍്യകയല്ല ഞാന്‍, കാന്തനെന്‍ പ്രാണനാണന‍്യനെ.. അപ്രീതി തോന്നീടൊല്ലേ..!" എന്നു വിജൃംഭിതനായ രാജാവിനു മുമ്പാകെ തൊഴുതു കേണ ഭര്‍തൃമതിയോട് രാജാവു് മാപ്പപേക്ഷിച്ചു, അവരെ നിരുപാധികം വിട്ടയച്ചു എന്നൊക്കെ കവി പാടിയതും വെറുതെയല്ലേ..?

അധിനിവേശം,
കൌതുകം,
ഗോസായി വധം,
ചരിത്രം,
നേരമ്പോക്ക്,
ലേഖനം
ശനിയാഴ്‌ച, ജൂൺ 30, 2007
കോളേജറിയാത്ത ബോളിവുഡ്
ബിഗ് ബ്രദര്‍ എന്ന ഹിന്ദി മൂവി കാണാനുള്ള ദുര്യോഗം ഈയടുത്തിടെ വന്നു ഭവിച്ചു.
മുഴുവന്‍ ഇരുന്നു തീര്‍ക്കാനുള്ള ആമ്പിയറില്ലായിരുന്നു.
പാട്ടിനു മുമ്പത്തെ ഒരു ഫ്രെയിമിന്റെ സ്ക്രീന്‍ ഷോട്ട് -- ബോളിവുഡ് ധിഷണയ്ക്കൊത്ത്, ഒരു കോളേജില്‍ പാട്ടും ഡാന്സും തുടങ്ങുന്നതിനു ഏതാനും നിമിഷങ്ങള്‍ മുമ്പത്തെ ഒരെണ്ണം. College-നു ഉത്തരേന്ത്യന്‍ സ്പെല്ലിംഗ് Collage..!
സെറ്റുണ്ടാക്കിയ ഉത്തരേന്ത്യനു വിവരമില്ലെന്നതില്‍ സംശയമില്ല. ക്രെയിനും കോപ്പും ഒക്കെ വെച്ച് പാന്‍ ചെയ്തെടുത്ത രംഗമായിട്ടും ഈ സ്പെല്ലിംഗ് മിസ്റ്റേക്ക് ആരുടെയും കണ്ണില്‍ പെട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം.
അല്ല, ignorance is bliss എന്നല്ലേ?
Guddu Dhanoa -യുടെ ബിഗ് ബ്രദര്‍ കാണാന്‍ ശിക്ഷിക്കപ്പെട്ടാലല്ലാതെ ബുദ്ധിമുട്ടരുതെന്ന് ഒരു ഫ്രണ്ട്ലി മുന്നറിയിപ്പ്.
‘Big Brother’ turns out to be a big loser on the celluloid. The movie is a waste of time..’ റിവ്യു ഇവിടെ വായിക്കാം.

കൊല,
ഗോസായി വധം,
സിനിമ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.