മുഴുവന്‍ ഇരുന്നു തീര്‍ക്കാനുള്ള ആമ്പിയറില്ലായിരുന്നു.
പാട്ടിനു മുമ്പത്തെ ഒരു ഫ്രെയിമിന്റെ സ്ക്രീന്‍ ഷോട്ട് -- ബോളിവുഡ് ധിഷണയ്ക്കൊത്ത്, ഒരു കോളേജില്‍ പാട്ടും ഡാന്സും തുടങ്ങുന്നതിനു ഏതാനും നിമിഷങ്ങള്‍ മുമ്പത്തെ ഒരെണ്ണം. College-നു ഉത്തരേന്ത്യന്‍ സ്പെല്ലിംഗ് Collage..!
സെറ്റുണ്ടാക്കിയ ഉത്തരേന്ത്യനു വിവരമില്ലെന്നതില്‍ സംശയമില്ല. ക്രെയിനും കോപ്പും ഒക്കെ വെച്ച് പാന്‍ ചെയ്തെടുത്ത രംഗമായിട്ടും ഈ സ്പെല്ലിംഗ് മിസ്റ്റേക്ക് ആരുടെയും കണ്ണില്‍ പെട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം.
അല്ല, ignorance is bliss എന്നല്ലേ?
Guddu Dhanoa -യുടെ ബിഗ് ബ്രദര്‍ കാണാന്‍ ശിക്ഷിക്കപ്പെട്ടാലല്ലാതെ ബുദ്ധിമുട്ടരുതെന്ന് ഒരു ഫ്രണ്ട്ലി മുന്നറിയിപ്പ്.
‘Big Brother’ turns out to be a big loser on the celluloid. The movie is a waste of time..’ റിവ്യു ഇവിടെ വായിക്കാം.
