ദിവസക്കണക്കു്
മാസക്കണക്കു്
ഡിസ്‌ക്ളെയിമര്‍: ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌ടപ്രകാരം ചേര്‍ത്തെടുക്കുക.
പോയ വര്‍ഷങ്ങളിലേത്:
കാകഃ കാകഃ, പികഃ പികഃ
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
6 അഭിപ്രായങ്ങൾ:
ഫിബ്രവരി മാര്‍ച്ചില്‍ ടാക്സ് റിട്ടേണ്‍സിന്റെ ടൈം ആയതോണ്‍റ്റാവും പോസ്റ്റുകള്‍ കുറവ്...
ക്രിസ്മസ് വെക്കേഷന് പോസ്യുകള്‍ കുറഞ്ഞത് ശ്രദ്ധിച്ചിരുന്നു.. ലോംഗ് വെക്കേഷന്‍....
പിന്നെ ഹാപ്പി ന്യൂ യര്‍ പോസ്റ്റുകള്‍ എല്ലരും ഇട്ടപ്പോള്‍ റ്റ്രാഫിക് കൂടി :)
വളരെ നല്ല കാര്യം.
2009 കഴിഞ്ഞ മൂന്നു വര്‍ഷത്തേയുംബഹുദൂരം പിന്നിലാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.
പോസ്റ്റുകള്‍ കൂടട്ടെ.. ബ്ലോഗു ജയിക്കട്ടെ.. ഇങ്കിലാബ്... സിന്ദാബാദ്...!!
നവമ്പര്‍-ഡിസമ്പര്‍ മാസങ്ങളില്‍ പോസ്റ്റുകളുടെ എണ്ണം മറ്റു മാസങ്ങളേക്കാള്‍ വളരെ കൂടുതല്‍. കഴിഞ്ഞ കൊല്ലവും (2007) ഇതു തന്നെയായിരുന്നു അവസ്ഥ. പഠന വിധേയമാക്കേണ്ടതാണ്.
"നവമ്പര്‍-ഡിസമ്പര്‍ മാസങ്ങളില്‍ പോസ്റ്റുകളുടെ എണ്ണം മറ്റു മാസങ്ങളേക്കാള്‍ വളരെ കൂടുതല്‍."
കണ്ണൂരിൽ രാഷ്ടീയ സംഘർഷങ്ങൾ, കൊലപാതകങ്ങൾ ഏറ്റവും കൂടുന്നത്
നവംബർ, ഡിസംബർ മാസങ്ങളിലാണ് (വർഷങ്ങളായുള്ള കണക്കുകൾ സാക്ഷ്യം)
മനോരോഗവിദഗ്ദരുടെ പ്രാക്ടീസ് ഏറ്റവും കൂടുന്നതും ഇതേ മാസങ്ങളിലാണ്.
(അനോണി ഓടി. പൊടിപോലും കാണാതെ)
വഴിപോക്കൻ
കൊള്ളാം.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ