കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജനുവരി 01, 2009

2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

നാസാന്തരേ രോമം, അജഗളസ്ഥ സ്തനം, യൂസ്‌‌ലെസ്സ് ട്രിവിയ -- എന്തു വേണമെങ്കിലും പറഞ്ഞോളൂ, മുന്‍വര്‍ഷങ്ങളിലെ പോലെ ഈ പുതുവര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ (2008-ലെ) മലയാളം ബ്ളോഗു് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് ഇതാ:

http://evuraan.googlepages.com/ml_blogs-2008-year.png
ദിവസക്കണക്കു്
http://evuraan.googlepages.com/ml_blogs-2008-months.png

മാസക്കണക്കു്


ഡിസ്‌‌ക്ളെയിമര്‍: ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.

പോയ വര്‍ഷങ്ങളിലേത്:

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍


6 അഭിപ്രായങ്ങൾ:

ശ്രീഹരി::Sreehari പറഞ്ഞു...

ഫിബ്രവരി മാര്‍ച്ചില്‍ ടാക്സ് റിട്ടേണ്‍സിന്റെ ടൈം ആയതോണ്‍റ്റാവും പോസ്റ്റുകള്‍ കുറവ്...
ക്രിസ്മസ് വെക്കേഷന് പോസ്യുകള്‍ കുറഞ്ഞത് ശ്രദ്ധിച്ചിരുന്നു.. ലോംഗ് വെക്കേഷന്‍....

പിന്നെ ഹാപ്പി ന്യൂ യര്‍ പോസ്റ്റുകള്‍ എല്ലരും ഇട്ടപ്പോള്‍ റ്റ്രാഫിക് കൂടി :)

ചിത്രകാരന്‍chithrakaran പറഞ്ഞു...

വളരെ നല്ല കാര്യം.
2009 കഴിഞ്ഞ മൂന്നു വര്‍ഷത്തേയുംബഹുദൂരം പിന്നിലാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

പോസ്റ്റുകള്‍ കൂടട്ടെ.. ബ്ലോഗു ജയിക്കട്ടെ.. ഇങ്കിലാബ്... സിന്ദാബാദ്...!!

അങ്കിള്‍ പറഞ്ഞു...

നവമ്പര്‍-ഡിസമ്പര്‍ മാസങ്ങളില്‍ പോസ്റ്റുകളുടെ എണ്ണം മറ്റു മാസങ്ങളേക്കാള്‍ വളരെ കൂടുതല്‍. കഴിഞ്ഞ കൊല്ലവും (2007) ഇതു തന്നെയായിരുന്നു അവസ്ഥ. പഠന വിധേയമാക്കേണ്ടതാണ്.

അജ്ഞാതന്‍ പറഞ്ഞു...

"നവമ്പര്‍-ഡിസമ്പര്‍ മാസങ്ങളില്‍ പോസ്റ്റുകളുടെ എണ്ണം മറ്റു മാസങ്ങളേക്കാള്‍ വളരെ കൂടുതല്‍."

കണ്ണൂരിൽ രാഷ്ടീയ സംഘർഷങ്ങൾ, കൊലപാതകങ്ങൾ ഏറ്റവും കൂടുന്നത്
നവംബർ, ഡിസംബർ മാസങ്ങളിലാണ് (വർഷങ്ങളായുള്ള കണക്കുകൾ സാക്ഷ്യം)

മനോരോഗവിദഗ്ദരുടെ പ്രാക്ടീസ് ഏറ്റവും കൂടുന്നതും ഇതേ മാസങ്ങളിലാണ്‌.

(അനോണി ഓടി. പൊടിപോലും കാണാതെ)

വഴിപോക്കൻ

ശ്രീ പറഞ്ഞു...

കൊള്ളാം.
:)

അനുയായികള്‍

Index