സാമാന്യം വിദ്യാഭാസമുള്ള, ഇരുപത്തഞ്ച്-ഇരുപത്താറു വയസ്സുള്ള ടീമൊരെണ്ണം ഉണ്ടാക്കിയ ബര്‍ത്ത്ഡേ കേക്കിന്റെ ചിത്രം പിക്ചര്‍ മെസ്സേജായി അയച്ചു തന്നതാണു്. മുന്‍വശത്തെ മുറിയില്‍ പിറന്നാള്‍ കേക്ക് എത്തുന്നതിനു മുമ്പ്, തക്കസമയത്തിനു തന്നെ പിക്ചര്‍ മെസ്സേജില്‍ കണ്ണുടക്കിയതു കൊണ്ട് കക്ഷി കൂടുതല്‍ വധിക്കപ്പെടാതെ രക്ഷപെട്ടു.
ഈ ചിത്രത്തില്‍ നിന്നും എന്താണു കുഴപ്പമെന്നു മനസ്സിലായല്ലോ, അല്ലേ? ഹി ഹി ഹി..! .
5 അഭിപ്രായങ്ങൾ:
സ്പെല്ലിങ് മിസ്റ്റേക്കാണോ പ്രശ്നം? അതോ ഒരു ഇരുപത്താറുകാരന് 'അങ്കിള്‍' ന്നു വിളിച്ചതോ? :)
നാശമാക്കുന്നതിനു മുമ്പ്, എന്റെ അമ്മായിഅപ്പനു കിട്ടിയ കേക്കാ, എനിക്കല്ല.
ഇതുണ്ടാക്കിയത് എന്റെ കെട്ടിയോളുമല്ല, ഇങ്ങനെങ്ങാനും അവളു സ്പെല്ലിയാല് ഞാന്‍ ആത്മഹത്യ ചെയ്തു കളയും..!
on second thoughts, ഇങ്ങനെങ്ങാനും അവളു സ്പെല്ലിയാല് ഞാന്‍ കാന്തപുരമാവും..!
on second thoughts, ഇങ്ങനെങ്ങാനും അവളു സ്പെല്ലിയാല് ഞാന്‍ കാന്തപുരമാവും..!
ഏവൂരാനേ! :-D
ഹാപ്പി ന്യൂയീയര്‍ 2009... :D
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ