[വെല്‍ ഡണ്‍..! ബോയ്സ് ആന്റ്റ് ഗേള്‍സ്, ലേഡീസ് ആന്റ്റ് ജെന്റ്റില്മെന്, വെല്‍ ഡണ്‍..!]
ഡെയ്ലി പബ്ളിഷിംഗ് റേറ്റ്
2007-ലെ ഓരോ ദിവസവും എത്ര കൃതികള്‍ പോസ്റ്റ് ചെയ്യപ്പെട്ടു എന്നറിയാന്‍ ഈ ഗ്രാഫ് കാണുക.
മന്ത്ലി പബ്ളിഷിംഗ് റേറ്റ്:
2007-ലെ ഓരോ മാസവും എത്ര പോസ്റ്റുകള്‍ പബ്ളിഷ് ചെയ്യപ്പെട്ടു എന്നറിയാന്‍ ഈ ഗ്രാഫ് കാണുക.
കഴിഞ്ഞ വര്‍ഷത്തെ (2006-ലെ) മാനകങ്ങള്‍:
കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഇതു പോലെ 2006-ലെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ കാണുക.
ഡിസ്ക്ളെയ്മര്:
(ഏകദേശ കണക്കുകള്‍, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്ടപ്രകാരം ചേര്‍ത്തെടുക്കുക.)
16 അഭിപ്രായങ്ങൾ:
നന്ദി ഏവൂരാന്. ഇങ്ങിനെയൊരു സ്റ്റാറ്റ്സ് നല്‍കിയതിന്.
കങ്കാരുലേഷന് ബോയ്സ് & ഗേള്‍സ്. വെല്‍ ഡണ്‍ ജന്റില്മാന് :)
-സുല്‍
ഈ സ്റ്റാറ്റസ് പോസ്റ്റാക്കിയതിനു നന്ദി.
:)
Thanks a lot for this post as it is informative especially to me as I am a new blogger...Thank you..
ബ്ലോഗുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചക്ക് നിര്‍ണ്ണായകമായ ഒരു പങ്കാണ് താങ്കള്‍ വഹിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
പ്രിയ ഏവൂര്‍ ജീ, താങ്കളുടെ സേവനങ്ങള്‍ പ്രയോജനപെടുത്തുന്ന വ്യക്തിയെന്ന നിലയില്‍ സ്നേഹപൂര്‍വ്വം നന്ദി പറയുന്നു. (നമ്മ ഒരു നാട്ടുകാരായതു കൊണ്ടല്ല ട്ടോ :) )
വെല്‍ ഡണ്‍ ഏവൂര്‍ ജീ :)
മൈവെബ്ദുനിയയില്‍ (www.mywebdunia.com) നിന്നുള്ള ബ്ലോഗുകള്‍ ഏവൂരാന്റെ കരണ്ടിയില്‍ തടയുന്നുണ്ടോ?
ഏവുര്ജി..ഠാങ്ക്യുജി..:)
മലയാളം നിറയട്ടെ നെറ്റില്‍.
Can we see the comment rate? I mean the total number of comments?
സഖാവേ ഒന്നു സഹായിക്കാമോ?
ഞാനൊരു FEDORA 8 Download ചെയ്തേ.
ഡി വി ഡി. സാധനം ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍
bootable cd വേണമെന്ന് പറയുന്നു.
എന്റെ കൊറെ സീഡി പോയി .
എന്താ വഴി????
ഗ്രാഫ് കണ്ടിട്ട് നവംബറില്‍ എല്ലാരും ബൂസ്റ്റ് കുടിച്ചിട്ടാണ് പോസ്റ്റിട്ടതെന്നു തോന്നുന്നു..ആ 31000 പോസ്റ്റുകളുടെ ഇടയ്ക്ക് കുറച്ചെണ്ണം(കടലില്‍ കായം കലക്കിയ പോലാണെങ്കിലും) എന്റെ വകയായും ഉള്ളതു കൊണ്ട് തന്നിരിക്കുന്ന വെല്‍-ഡണ്ണില്‍ നിന്ന് ശകലം ഞാന്‍ അടിച്ചുമാറ്റിയിരിക്കുന്നു :-)
ഓ.ടോ: ആ ലേബലില്‍ ആദ്യം പറഞ്ഞിരിക്കുന്ന സാധനമെന്താ!!
ഈ സ്റ്റാറ്റസ് ഞങ്ങളില്‍ എത്തിച്ചതിന് നന്ദി.
കൊച്ചുത്രേസ്യ ചോദിച്ച പോലെ, ഈ “ഞളുവ” എന്താ? വല്ല ചൊറിച്ചുമല്ലല്‍ വല്ലതുമാണോ, ഏവൂരാനേ? ലേബലില്‍ ക്ലിക്ക് ചെയ്തപ്പം ദേ വരുന്നു വേറെ കുറേ ഞളുവകള്! തെക്കന്‍ കേരള പ്രതിഭാഷയായ ഞളുവയെ (അതോ സ്വന്തം പ്രയോഗമോ) ഒന്ന് മടക്ക് നിവര്‍ത്തി നേരെയാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു... അപേക്ഷിക്കുന്നു...
ഈ അപേക്ഷ നിരസിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ (കാരണം സസ്പെന്‍സ് മനസ്സീക്കിടന്നാല് ആയുസ്സ് കുറയുമെന്ന് പുതിയ സിദ്ധാന്തം)... ലക്ഷം ലക്ഷം പിന്നാലെ...
അഞ്ചല്‍/സുല്‍/ശ്രീ/ശിവകുമാര്‍/പത്തിയൂര്‍ സിയാ :)/ബെന്നീ/പ്രയാസീ/അതുല്യേ/പ്രിയ/ത്രേസ്യ/ബെന്നീ:
നന്ദി കൂട്ടരേ..!
അനോണീമണികളെ..!:
(1) കമന്റ്റ് ട്രാക്കാറില്ല, അതിനാല്‍ സ്റ്റാറ്റ്സ് കൈവശം ഇല്ല. (2) ഫെഡോറ സഹായം വേണമെങ്കില്‍ smc google groups -ലെങ്ങാനും ചോദിക്കൂ. ഞാന്‍ ഫെഡോറ ഉപയോഗിക്കുന്നില്ല, ഉബണ്ടു സിന്ദാബാദ്..!
ബെന്നീ/കൊച്ചു ത്രേസ്യ:
ഞളുവ: ഈ പോസ്റ്റൊക്കെ വായിച്ചിട്ടിനി ഞളുവ കേട്ടിട്ടില്ലെന്ന് പറയരുത്; വായിച്ചിട്ടില്ലെന്നും. useless trivia എന്നര്‍ത്ഥം. ലാത്തിയടി പോലെ ഞളുവയടിയും.
തെക്കന്‍ കേരളത്തിലെ കൊളോക്കിയല്‍ ടേര്മാണത്. ആവിഷ്ക്കാരത്തിനുള്ള ക്രെഡിറ്റിനി എനിക്കെങ്കില്, അതും സന്തോഷം..!
ഞളുവ എന്ന് പറഞ്ഞത് എന്റെ ബ്ലോഗിലെ പോസ്റ്റുകളെക്കുറിച്ചാണെന്ന് എനിക്കറിയാം. എന്നാലും ഞാനൊന്നും പറയുന്നില്ല. സത്യത്തെ നോക്കി കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നല്ലേ? ഹിഹിഹി.
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ