പണ്ടൊരിടത്തു ഒരാശാരിയുണ്ടായിരുന്നു -- ടി ആശാരിയെ, ആ നാട്ടിലൊരാളൊരു കട്ടിലു പണിയാന് വിളിച്ചു. മനസ്സില്ലാ മനസ്സോടെയെങ്കിലും കഥാപാത്രം അവിടെ ജോലിക്കും ചെന്നെത്തി. പുറത്തെ മാവിനരുകില്, വൃത്തിയുള്ള കുറച്ചു സ്ഥലം നോക്കിയെടുത്ത് ആശാരി പണിയാരംഭിച്ചു. കുറേ ദിവസങ്ങള്ക്കു ശേഷം അങ്ങോര് കട്ടിലിന്റെ പണിയും തീര്ത്തു.
ഒറ്റക്കുഴപ്പം മാത്രം -- കട്ടിലു പണിതതു്, മാവിനടുത്തുണ്ടായിരുന്ന കവുങ്ങിനു് ചുറ്റുമായിട്ടായിരുന്നു. പുരയ്ക്കകത്തേക്കു കട്ടിലു കൊണ്ടു പോകണമെങ്കില്, ഒന്നുകില് കവുങ്ങു് മൂടോടെ വെട്ടണം, അല്ലെങ്കില്, കട്ടില് പൊളിച്ചു കവുങ്ങിനു പുറത്തെടുത്തിട്ട്, വീണ്ടും അസ്സംബിള് ചെയ്യണം.
ഈ കഥ എന്തിനാണെന്നു ഇനി:
സാഹയുടെ ചിത്രത്തിനു മേലെ എന്റെവക കലാപരിപാടികള്ക്കു മാറ്റു് പോരാതെ വന്നേക്കും എന്നതിനാലാണു് ഒരാളോടു് സഹായിക്കാന് ആവശ്യപ്പെട്ടതു്. നാളു കുറേയായിട്ടും ഒന്നും കാണാതെ വന്നപ്പോള്, തനിയെ ആവുന്നതു പോലൊക്കെ ഒപ്പിച്ചൊരെണ്ണം:
അതിലേക്കുള്ള അധ്വാനമെല്ലാം കഴിഞ്ഞു് ഒടുവില്‍, ഇന്നലെയുണ്ടു് ദാ വരുന്നു ഒരു മെയില്, തീര്ത്തിട്ടുണ്ട്, നോക്കൂ എന്നൊക്കെ പറഞ്ഞു്.
നോക്കിയപ്പോഴോ? സംഭവം സുന്ദരം സുരഭിലം -- പക്ഷെ തനിമലയാളം ബ്ലോഗുകള്"-ക്കു പകരം, "തനിമയലാളം ബ്ലോഗുകള്" എന്നൊരൊറ്റ കുഴപ്പം മാത്രം.
ടി മയലാളി ആരാണെന്നു് ആര്ക്കെങ്കിലും ഊഹിക്കാമോ?
തമാശല്ലാത്തതു്:
മലയാളം പാഠപുസ്തകം: പണ്ടത്തെ മലയാളം പാഠപുസ്തകം (കേരള സര്‍ക്കാര്‍ സിലബസ്സ്) , ആരുടെയെങ്കിലും പക്കലുണ്ടോ? തെങ്ങിന്‍ തലപ്പുകളുടെ ഇടയിലൂടെ ഒഴുകുന്ന നദിയും, അതിലൂടെ പോകുന്ന ഒരു വഞ്ചിയുടെയും ചിത്രമുള്ളതു്? ഉണ്ടെങ്കില്‍, ആ കവര്‍ ചിത്രത്തിനെ ഒന്നു സ്കാന്‍ ചെയ്തോ മറ്റോ ആരേലും ഒന്നു പോസ്റ്റുമോ? കാല്പനികതയുടെ ബാലപാഠങ്ങളില്‍ ചിലതു് പഠിച്ചതും, ആ നദിയുടെ തീരത്തെവിടെയോ ഞാനും, എന്റെ വീടുമുണ്ട് എന്ന സങ്കല്പത്തിലൂടെയുമാവണം. കണ്ടു മടുത്തുവെന്നു ഒരിക്കലും തോന്നിയിട്ടില്ലെങ്കിലും, അതൊന്നും സൂക്ഷിച്ചു വെയ്ക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ഒന്നു കാണണമെന്നൊരാശ. നന്ദി.
കാകഃ കാകഃ, പികഃ പികഃ
വ്യാഴാഴ്‌ച, ജനുവരി 18, 2007
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
37 അഭിപ്രായങ്ങൾ:
"ആരാണാ “മയലാളി”?"
ഊശ്ശെന്റെ അമ്മോ...! നാലഞ്ചു മാസങ്ങള്‍ കൂടി ജ്വാലിയില്‍ നിന്നും പോസ്റ്റുന്ന പോസ്റ്റ്..,!
ആ മയലാളിയാണ് കുര്‍മാ...
ഞാന്‍ പറയട്ടെ? സമ്മാനം തരുമൊ?
ആ ആളാണ്... അല്ലെങ്കില്‍ പറയുന്നില്ല, പക്ഷേ ആളെ എനിക്കറിയാം. എല്ലാരും ഗസ്സട്ടെ.:)
ശനിയാ ഫസ്റ്റ് പ്രൈസിന്റെ ചിലവിതുവരെ കിട്ടിയില്ല, ഞാന്‍ അലമ്പുണ്ടാക്കണോ? ;)
ഒന്നു വിട്ടു, തനിമലയാളം ബ് ലോഗുകള്‍ എന്നാണ് കാണിക്കുന്നത്.
qw_er_ty
ബിന്ദൂ, എന്റെ ലിനക്സില്‍ ബ്ലോഗെന്നതു ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം പോലെ.. :)
qw_er_ty
ആരാണാ മലയാളി എന്നറിയാനൊരു കൗതുകം....
നല്ല പോസ്റ്റ്. പഴയ മലയാളം ബുക്ക് ഓര്‍മ്മിപ്പിച്ചതിനു നന്ദി.
ഹി ഹി ഹി :)
ആരാണപ്പാ മലയാളത്തെ മയലാളമാക്കിയ മലയാളി കൊലയാളി?:-)
(ദൈവമെ സ്മൈലി ഇട്ടിട്ടുണ്ടേ!)
ഹ ഹ ഹ.. സോറി, ഹി..ഹി..ഹി.. (പെണ്ണുങ്ങള്‍ ഇങ്ങനെയേ ചിരിക്കാവൂ ന്നാ.)
ഇതാ ബിജോയ്സ് പാറപ്പുറത്തുവീണ് പൊട്ടിയതിന്റെ ചൊരുക്കു തീര്‍ത്ത മയലാളി ആണോന്ന് അപ്പുറത്തെ വീട്ടില്‍ ആരോ ചോദിക്കണ കേട്ടു. :)
ഞാന്‍ ഇപ്പോ ഹൈദരാബാദിലല്ല.
ആ നദിയുടെ തീരത്തെവിടെയോ ഞാനും, എന്റെ
വീടുമുണ്ട് എന്ന സങ്കല്പത്തിലൂടെയുമാവണം.
മുകളിലെ വാക്കുകളും ചിത്രവും നോക്കി ഞാനിരുന്നു
പോയി. മയലാളം കണ്ടതേ ഇല്ല.-:)
chinna Typing Mistake ..
vittu kaLa aNNaa...
Photo sooper.....
aa paTam kittiyaal ivite pOstaNE
-Patteri
qw_er_ty
ഇത് മല്യാലി കൊല്യാലി തന്നെ, ശംശ്യം ഇല്ല്യ!
കണ്ടിടത്തോളം അതു കൈപ്പള്ളിയാകാനെ തരമുള്ളൂ?
ഞാന്‍ സൌദിയിലാ അടി ഇവിടേയ്ക്കു വരില്ലാന്ന നിഗമനത്തിലാണീകമന്‍റ്!!!!!
ആരായിരിക്കും? ഒരു കാര്യം ഉറപ്പാ. മറ്റേതോ ആലോചന അല്ലെങ്കില്‍ വേറെ ആരെയോ ഒക്കെ ഓര്‍ത്തോണ്ട് എഴുതിയതായിരിക്കണം. മയലാളി എന്നാല്‍ മയിലിനെ ഓര്‍ക്കുന്നവന്‍. ആരപ്പോ ഇവിടെ ഇങ്ങനെ മയിലിനെ ഓര്‍ത്ത് ഇരിക്കാന്‍ പുര നിറഞ്ഞ് നില്‍ക്കണ മയലാളി?
ആദി, ഒരു അനാലിസ്സിസ്ന് ചാന്‍സ് ഞാന്‍ ആദിയ്ക്ക് ബാക്കി വ്യ്ക്കുന്നു.
പ്രിയപ്പെട്ട ഏവൂരാന്‍,
എന്റെ പോസ്റ്റുകളെ തനിമലയാളത്തില്‍ നിന്നും, പിന്മൊഴിയില്‍ നിന്നും ബാന്‍ ചെയ്തിരിക്കുന്നതായി തോന്നുന്നു,
ഇവയുടെ അഡ്മിനിസ്റ്റ്രേറ്റര്‍ താങ്കളാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത് ,
ബ്ലോഗുകള്‍ക്കും വായനക്കാര്‍ക്കുമിടയില്‍ ഒരു പൊതുവായ ഘടകം അല്ലെങ്കില്‍ ഒരു മീഡിയേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സൈറ്റുകള്‍ക്ക് സ്വതന്ത്രമായ ഒരു ആശയവിനിമയ ശേഷി അനുവദിച്ചുകൂടേ?
വായിക്കുവാനും വായിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടല്ലോ, ഇഷ്ടമുള്ളവര്‍ വായിച്ചോട്ടെ...സ്നേഹത്തോടെ
ഇബ്നു സുബൈര്‍,
ഈ സൈറ്റുകള്‍ക്ക് സ്വതന്ത്രമായ ഒരു ആശയവിനിമയ ശേഷി അനുവദിച്ചുകൂടേ?
ആദ്യകാലങ്ങളില്‍ എല്ലാമനുവദിച്ചിരുന്നു. വഴിക്കു് ബൂലോഗം വളര്‍ന്നതിനിടയില്‍ എന്തു പറ്റിയെന്നും എങ്ങനെ പറ്റിയെന്നും കൂടുതല്‍ അറിയണമെങ്കില്‍ ഇവ വായിച്ചു നോക്കുക.. തിരിച്ചു പോകുക അസാദ്ധ്യമാണു, നിര്‍ഭാഗ്യവശാല്‍.
1
2
3
ഒന്നോ രണ്ടോ വയ്കതികളോടല്ല. പ്രതിബദ്ധതയുള്ളതു ബൂലോകരുടെ സമൂഹത്തോടാണു.
കുറേ പരാതികളായി കഴിയുമ്പോള്‍ ബാാനാതെ നിര്‍വാഹമില്ല. പരാതികളുണ്ടാകുന്നതും പരാതിക്കാരുടെ സംഖ്യ കൂടുന്നതും അല്ലാതെ, എഴുതുന്നയാളിന്റെ നാര്‍കോ അനാലിസിസ് നടത്തിയും ഹിപ്‌നോട്ടൈസ് ചെയ്തും ഉദ്ദേശ്യം നല്ലതാണോ അല്ലയോ എന്നു തിരിച്ചറിയുവാന്‍ നിര്‍വാഹമില്ലല്ലോ.
ബ്ലോഗിങ്ങ് ജന്മാവകാശമെങ്കില്‍, പോസ്റ്റുകളും കമന്റുകളും ഈ ലിസ്റ്റില്‍ വരിക എന്നത് ഒരു പ്രിവിലേജ് ആണ് -- audacity-യുടെ നനുത്ത വരകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഏതിനും ആര്‍ക്കും ആ പ്രിവിലേജുണ്ട് താനും.
അസൌകര്യമുണ്ടായതില്‍ ഖേദിക്കുന്നു.
qw_er_ty
:)
aeവ്vooരാനെയും കൂട്ടരെയും ബഹുമാനിചു കൊണ്ടു തന്നെ പറയട്ടെ, ഏവൂരാന്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ ഇബ്നു സുബൈറിനെ പോലെ ചിലര്‍ക്കു വേണ്ടി മാത്രമുള്ളതാണോ? ഇബ്നു സുബൈര്‍ തീവ്രവാദം പ്രചരിപ്പിക്കുന്നു.. ഇബ്നു സുബൈറിന്റെ ഏതു പോസ്റ്റിലാണ് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്ളത് എന്ന് ചൂണ്ടിക്കാണിക്കാമോ?
അപ്പോള്‍ ഇസ് ലാമിനെ അനുകൂലിച്ചു കൊണ്ട് ആരെങ്കിലും എഴുതുകയാണെങ്കില്‍ അവര്‍ ബാന്‍ ചെയ്യപ്പെടന്‍ അര്‍ഹതയുള്ളവരാകുന്നു എതിര്‍ത്ത് എത്ര മോശമായി എഴുതിയാലും അവരെല്ലാം പ്രൊമോട്ട് ചെയപ്പെടേണ്ടവരാകുന്നു എന്നാണോ?
വിചാരം ഫാറൂഖ് ബക്കറിന്റെയും(ഇതോ സഹിഷ്ണുതയുടെ മതം, നാറുന്നു) മറ്റും ബ്ലോഗുകള്‍ ഏവൂരാന്റെ നിബന്ധനകള്‍ പ്രകാരം എന്തുകൊണ്ട് ബാന്‍ ചെയ്യപ്പെട്ടില്ല?
മതം, രാഷ്ട്രീയം തുടങ്ങിയ കാറ്റഗറികളെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ.. കാണാപ്പുറം, ഉമേഷ്, പണിക്കര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തിലൊന്നും പെടാത്തവരാണോ?
കാണാപ്പുറത്തില്‍ പൊതുവില്‍ ഇസ് ലാമിനെയും, മുസ് ലിമീങ്ങളെയും ആക്ഷേപിച്ചു കൊണ്ട് നടക്കുന്ന ചര്‍ച്ചയില്‍ "നല്ല ചിന്താധാര" എന്നു പറഞ്ഞു കൊണ്ട് ഏവൂരാനും കമന്റിട്ടിരുന്നല്ലോ?
അപ്പോള്‍ ഇസ് ലാമിനെക്കുറിച്ച് നല്ലതൊന്നും പറയാന്‍ പാടില്ല, അവര് ബഹിഹ്കരിക്കപ്പ്പെടേണ്ടവരാണ്,ഇസ് ലാമിനെ അക്ഷേപിച്ചും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും ആര്‍ക്കും എന്തും പറയാം, ഉമേഷിന്റെ ഖുര്‍ ആന്‍ മനുഷ്യ നിര്‍മ്മിതമാണ് എന്ന പരാമര്‍ശം ശ്രദ്ധിക്കുക,
ഉമേഷും, പണീക്കരും ശ്ലോകങ്ങളെയും, ഉപനിഷത്തുകളെയും ഉദ്ധരിച്ച് പോസ്റ്റുകള്‍ ഇടുന്നു, ഇബ്നു സുബൈര്‍ ഖുര്‍ ആനെയും, ഹദീസുകളെയും ഉദ്ധരിച്ചു കൊണ്ട് പോസ്റ്റുകള്‍ ഇടുന്നു,
എന്നാല്‍ ഇബ്നു സുബൈറിന്റെ പോസ്റ്റുകളില്‍ ഒന്നില്‍ പോലും ഇതര മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ല, മറ്റുള്ളവരുടെ പോസ്റ്റുകളില്‍ അതുണ്ടാവുകയും ചെയ്യുന്നു,
പ്രിയപ്പെട്ട ഏവൂരാന്‍ നിങ്ങള്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകളോട് അല്‍പ്പമെങ്കിലും നീതി നിങ്ങള്‍ പുലര്‍ത്തുന്നുണ്ടോ എന്ന് സ്വയം ഒരു വിചിന്തനത്തിന് തയ്യാറാകുന്നത് നന്നായിരിക്കും,
egrbxlFlithu kaippalli thanne
ഊശ്ശെന്റെ അമ്മോ...! നാലഞ്ചു മാസങ്ങള്‍ കൂടി ജ്വാലിയില്‍ നിന്നും പോസ്റ്റുന്ന പോസ്റ്റ്..,!
ഊശ്ശെന്റെ അമ്മോ...! നാലഞ്ചു മാസങ്ങള്‍ കൂടി ജ്വാലിയില്‍ നിന്നും പോസ്റ്റുന്ന പോസ്റ്റ്..,!
സംഭവം സുന്ദരം സുരഭിലം -- പക്ഷെ തനിമലയാളം ബ്ലോഗുകള്"-ക്കു പകരം, "തനിമയലാളം ബ്ലോഗുകള്" എന്നൊരൊറ്റ കുഴപ്പം മാത്രം.
സംഭവം സുന്ദരം സുരഭിലം -- പക്ഷെ തനിമലയാളം സംഭവം സുന്ദരം സുരഭിലം -- പക്ഷെ തനിമലയാളം ബ്ലോഗുകള്"-ക്കു പകരം, "തനിമയലാളം ബ്ലോഗുകള്" എന്നൊരൊറ്റ കുഴപ്പം മാത്രം.ബ്ലോഗുകള്"-ക്കു പകരം, "തനിമയലാളം ബ്ലോഗുകള്" എന്നൊരൊറ്റ കുഴപ്പം മാത്രം.
സംഭവം സുന്ദരം സുരഭിലം -- പക്ഷെ തനിമലയാളം ബ്ലോഗുകള്"-ക്കു പകരം, "തനിമയലാളം ബ്ലോഗുകള്" എന്നൊരൊറ്റ കുഴപ്പം മാത്രം.സംഭവം സുന്ദരം സുരഭിലം -- പക്ഷെ തനിമലയാളം ബ്ലോഗുകള്"-ക്കു പകരം, "തനിമയലാളം ബ്ലോഗുകള്" എന്നൊരൊറ്റ കുഴപ്പം മാത്രം.
ഒന്നു വിട്ടു, തനിമലയാളം ബ് ലോഗുകള്‍ എന്നാണ് കാണിക്കുന്നത്.ഒന്നു വിട്ടു, തനിമലയാളം ബ് ലോഗുകള്‍ എന്നാണ് കാണിക്കുന്നത്.ഒന്നു വിട്ടു, തനിമലയാളം ബ് ലോഗുകള്‍ എന്നാണ് കാണിക്കുന്നത്.
ന്ദൂ, എന്റെ ലിനക്സില്‍ ബ്ലോഗെന്നതു ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം
ന്ദൂ, എന്റെ ലിനക്സില്‍ ബ്ലോഗെന്നതു ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം
ന്ദൂ, എന്റെ ലിനക്സില്‍ ബ്ലോഗെന്നതു ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം
ന്ദൂ, എന്റെ ലിനക്സില്‍ ബ്ലോഗെന്നതു ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം
ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം
ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം ബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവബ്‌ലോഗെന്നെഴുതുന്നുതാണു നന്നു. അല്ലെങ്കില്‍, അവസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണംസാനം ഒരു അംശവടി പോലൊന്നും കൂടി വന്നേനെ.. അംശവടിയെന്നാല്‍ നെടുങ്കനെ ഒരു വരയും അതിനു തലയ്ക്കു മേലെയൊരു ചെറിയ x - ഉം. ഉള്ളതു കൊണ്ടോണം
പരീക്ഷണം...! ബീറ്റാ വളര്‍ന്നപ്പോള്‍...!
ഈ ഏവൂര്‍ജിയെക്കൊണ്ട് തോറ്റു. എന്തെങ്കിലും സജഷന്‍ ഉണ്ടെങ്കില്‍ അത് നന്നെന്ന് തോന്നിയാല്‍ അന്നേ രാത്രി തന്നെ അത് ഞങ്ങളുള്‍പ്പെടുന്ന പിന്മൊഴി സമൂഹത്തിനു ചെയ്തു തരണം! സമ്മതിക്കുന്നു ! നമോവാകം സുഹൃത്തേ! നമോവാകം.
പരീക്ഷണ്‍..
പരീക്ഷണം..
പരീക്ഷണം..f
re പരീക്ഷണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ