തനിമലയാളത്തിനു ഒരു പുതിയ നോഡു കൂടി കിട്ടി. (കിട്ടിയിട്ട് കുറേ നാളായെങ്കിലും, ഒന്ന് സ്‌ട്രെസ് റ്റെസ്റ്റ് കഴിയാതെ എങ്ങിനെ പബ്ലിക്കിനു മുമ്പില്‍ അവതരിപ്പിക്കും?) ഇത്തവണ കിട്ടിയതു ചിക്കാഗോയില്‍.
ഉമേഷിനു വിരിച്ച വലയില്‍ ഇത്തവണ കുടുങ്ങിയതു ദിവാസ്വപ്‌നമാണു് , ഇതാണു ഇഷ്ടന്റെ നോഡ്: Malayalam.HomeUnix.net
ഇതോടെ തനിമലയാളത്തിലേക്ക് നീളുന്നവ ഇവ മൂന്നെണ്ണം, സദയം ബുക്ക്‍മാര്‍ക്ക് ചെയ്തു ഏതാണു സൌകര്യമെന്നു വെച്ചാല്‍ ഉപയോഗിക്കുക:
നോഡ് തരാന്‍ ദിവാസ്വപ്നത്തിനു പെര്‍മിറ്റു നല്‍കിയ സൊലീറ്റയോടുള്ള പ്രത്യേക കടപ്പാടു ഇതിനാല്‍ ഇവിടെ അറിയിക്കുന്നു. (ആ മുറിയിലേക്ക് ചെന്നു സിസ്റ്റം റീസെറ്റ് ചെയ്‌തേക്കല്ലേ സൊലീറ്റ..!)
കാകഃ കാകഃ, പികഃ പികഃ
വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2007
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
6 അഭിപ്രായങ്ങൾ:
തനിമലയാളത്തിനു Chicago-യില്‍ നിന്നും മൂന്നാം നോഡ് കൂടി, നന്ദി സൊലീറ്റയ്ക്ക്..!
തനിമലയാളത്തിന് പുതിയ ഒരു നോഡ് കൂടി നല്‍കിയതില്‍ ദിവ്വാസ്വപ്നത്തിനും, സൊലീറ്റക്കും ഒപ്പം അതിനു പ്രവര്‍ത്തിച്ച ഏവൂരാനും നന്ദി.
തനിമലയാളവും, മലയാളം ബ്ലോഗിങ്ങും അങ്ങിനെ ശക്തമാകട്ടെ.
കൃഷ് | krish
ഹഹഹ... പാവം ദിവാന്‍ ജി! അദ്ദേഹം അറിയുന്നുണ്ടൊ വല വിരിച്ചതാണെന്ന്. :-)
thank you Divaaaa & Family!!!!
എവൂരാന്‍ മാഷേ,
എന്റെ കമന്റുകള്‍ ഒന്നും പിന്മൊഴിയില്‍ എത്തുന്നില്ല. എന്താ പ്രശ്നമെന്ന് ഒന്ന് പറയാമോ? ഞാന്‍ ഒരു മെയില്‍ താങ്കള്‍ക്ക് അയച്ചിട്ടുണ്ട്. ദയവായി ഒന്ന് സഹായിക്കൂ.
ഏവൂരാനെ, കമന്റ് ഓപ്ഷന്‍ എടുത്ത് കളഞ്ഞോ?
ആ പടത്തിനു ഒരു അടിക്കുറിപ്പിടാന്‍ നോക്കിയിട്ട് ഒക്കുന്നില്ലല്ലൊ? പടം കൊള്ളാം.എനിക്കിഷ്ടപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ