കാകഃ കാകഃ, പികഃ പികഃ

Wednesday, July 21, 2010

ഓപ്പണ്‍സോര്‍സ് ടിന്‍റുമോന്‍

ഓപ്പണ്‍സോര്‍സ് ടിന്‍റുമോന്‍ വിറ്റ്സാവട്ടെ ഇനിയല്‍പ്പം!

ടീച്ചര്‍: "ഒന്നുകില്‍ ഫൈനടയ്ക്കണം, അല്ലെങ്കില്‍ ഇനി അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാല്‍ മതി. ഗെറ്റൌട്ട്..! @#@#~~~!"
ടിന്‍റുമോന്‍ (ഗദ്ഗദ്): "രണ്ടും പറ്റില്ല ടീച്ചര്‍..! പണ്ട് അണ്ടര്‍വെയര്‍ ഇടാതെ പാന്റ് ഇട്ടു നടന്നിരുന്ന അച്ഛന്‍... "
ടീച്ചര്‍: "ഉം, അച്ഛന്‍..?"
ടിന്‍റുമോന്‍: "ഇപ്പോ രൂപാ കണ്ടുപിടിക്കാന്‍ പോയിരിക്കുവാ..!"



ഇതിലും നന്നാക്കാമെന്നുള്ളവര്‍ പ്ലീസ് ഫീല്‍ ഫ്രീ..!

പ്രചോദനം : http://j.mp/94Ln4U


Monday, July 12, 2010

ചരിത്രത്തില്‍ സംശയമെങ്കില്‍ കുരുമുളക് പൊടിച്ച് നോക്കണം

വിഖ്യാത കവി വില്ല്യം വേര്‍ഡ്സ്‌‌വര്‍ത്ത് നമ്മുടെ നാട്ടില്‍ നിന്നു വന്ന കുരുമുളക് ചവച്ചാസ്വദിക്കുമായിരുന്നു എന്നെവിടെയോ വായിച്ചിരുന്നു. സ്പൈസ് ട്രേഡ് ഈ പറയുന്ന പോലെ വലിയ സംഭവമായിരുന്നോ എന്നു പലപ്പോഴും സംശയിച്ചിട്ടുണ്ട്. സ്പൈസ് റൂട്ട് എന്നതൊക്കെ ചരിത്രം പറയുന്ന കള്ളമാണോ എന്നും സംശയമുണ്ടായിരുന്നു. അതിലേയെങ്ങാണ്ടൂടെ കപ്പലേല്‍ പോയപ്പോള്‍ എന്നാലിവടങ്ങ് അധിനിവേശിച്ചേക്കാം എന്ന് വിദേശികള്‍ തീരുമാനിച്ചെന്നു കരുതിയാല്‍ മതിയല്ലോ. നോ മോര്‍ ക്സ്വസ്റ്റന്സ്.! ലോകജ്ഞാനം ഈയുള്ളവനു മാത്രം പ്രകാശിതം..!

നമ്മുടെ കുരുമുളകും ചുക്കും ഏലക്കായുമൊക്കെ ഇത്രേം വലിയ കിട്ടാക്കനിയാണോ എന്നു സംശയിച്ചിരുന്നു.

ഇവിടെ ദേശി ഗ്രോസറിയില്‍ നിന്നു വാങ്ങിയ "ബ്ളാക്ക് പെപ്പര്‍" പൊടി തീര്‍ന്നപ്പോള്‍ നാട്ടില്‍ നിന്നു പോന്നപ്പോള്‍ തന്നു വിട്ട സാക്ഷാല്‍ കുരുമുളകു് അല്പം പൊടിച്ചെടുത്തു, ഉപയോഗിച്ചു നോക്കി.

ഹൊ.!

ചരിത്രത്തിലുള്ള വിശ്വാസം തിരികെ വന്നൂന്നു് പറഞ്ഞാല്‍ മതിയല്ലോ.! ഇതാ ഒരു ചരിത്ര വിശ്വാസി..!

മറ്റേതു കുരുമുളകു പൊടിയാണെന്നു പറഞ്ഞവനെ, നമ്മുടെ നാടന്‍ കുരുമുളക് പൊടിയിട്ട് മൂപ്പിച്ചെടുത്ത ഉണ്ട കൊണ്ട് ഒരു വെടിവെയ്ക്കണം.

Wednesday, July 07, 2010

ചിരി

ചിന്നുവിന്റെ ചിരി!

I saw this photo in a while and it made me smile..! :)




\:^)

Sunday, July 04, 2010

ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

Mathrubhumi - ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

കഷ്ടം തന്നെ. വിവരദോഷികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എവിടെ ചെന്നു നില്‍ക്കും?


http://images.mathrubhumi.com/images/2010/Jul/04/03096_188815.jpg

ആ അധ്യാപകനെയും അവരുടെ കുടും‌‌ബത്തെയും ഇത്രയും ദ്രോഹിക്കാനും മാത്രം തെറ്റൊന്നും അയാള്‍ ചെയ്തിട്ടുമില്ല. അല്ലെങ്കില്‍ തന്നെ കോടതിയും നിയമ വ്യ‌‌വസ്ഥിതിയും മറ്റ് ജനാധിപത്യ ഇണ്ടാസുകളും പിന്നെന്തിനാണു ഉള്ളതു്?


ഇസ്ളാമിക ഭീകരവാദം, ലവ് ജിഹാദ്, ലേബര്‍ ജിഹാദു് - ഇവയൊന്നും ഇവിടെങ്ങുമില്ലാത്തതാണെന്നു പുച്ഛിച്ചു തള്ളേണ്ട കാര്യ‌‌മില്ല. കേരളത്തില്‍ ഇത് വ്യാപകമാണെന്നു തന്നെയാണു് അടുത്തു നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

മര്‍ദ്ദിത വിഭാഗങ്ങളോടു അനുഭാവം നടിച്ച് അവരെക്കൊണ്ട് കലാപത്തിന്റെ ചുടു ചോറു വാരിപ്പിക്കുന്നതും ലവരുടെ ഒരു പുതിയ തന്ത്രം. അരാഷ്ട്രീയത വിതയ്ക്കാന്‍ കുറേ നാളു മുമ്പ് വര്‍ക്കലയില്‍ ദളിതരെക്കൊണ്ട് നടത്തിച്ച കൊലപാതകം തെളിവായുണ്ട്.

കൈവെട്ടിയ അധ്യാപകനോടു് സഹതപിക്കാനും മറ്റും അന്നു ലവര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖാപിച്ച് നിരത്തിലിറങ്ങിയ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ടാവുമോ ആവോ..!

അണ്ടിയുറപ്പുള്ള ഒരു സര്‍ക്കാരെങ്ങാനും കേരളത്തില്‍ അധികാരത്തില്‍ വന്നിരുന്നുവെങ്കിലെന്നു് ആശിച്ചു പോവുകയാണു്. ഇടതും വലതും കളിക്കുന്ന ആകെയുള്ള രണ്ടു മൈരന്മാര്‍ക്കുമറിയാവുന്നത് ഊമ്പിക്കൊടുക്കാനും ബന്ദു നടത്താനും മാത്രം.

അവലംബം
ജ്സഫിനെ വെട്ടി നുറുക്കി

Thursday, July 01, 2010

അപാര നമ്പര്‍

നമ്പരെന്നു വെച്ചാല്‍ അപാര നമ്പരല്ല്യോ..!


Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.