കാകഃ കാകഃ, പികഃ പികഃ

തമാശ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തമാശ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2017

OMKV

OMKV -  ഈ അടുത്തയിടെ പഠിച്ചെടുത്ത സംസ്കൃതവാക്കാണു് OMKV. ചിരിച്ചൊരു വഴിയായി.

നമ്മ മലയാളികളൊരു സംഭവം തന്നെയാ!

വെള്ളിയാഴ്‌ച, മേയ് 08, 2015

സ്റ്റീരിയോടൈപ്പെന്നാല്‍..

സ്റ്റീരിയോടൈപ്പെന്നാല്‍ ഇങ്ങനെ വേണം!


ബുധനാഴ്‌ച, മേയ് 15, 2013

കുട്ടനാടൻ ഹൗസ്ബോട്ടുകൾ

കുട്ടനാടൻ ഹൗസ്ബോട്ടുകൾ ടീവിയിൽ കാണുകയായിരുന്ന ഭാര്യ:
"നമുക്ക് നാട്ടിൽ പോവുമ്പോൾ ഹൗസ്‌‌ബോട്ടേൽ പോവാം? എല്ലാവരും കൂടി? പപ്പാ, അമ്മാ.."

ഞാൻ:
"എന്നിട്ട് വേണം അതു മുങ്ങി നമ്മളെല്ലാവരും ചത്തു പൊങ്ങാൻ..!"

ഭാര്യ: O_o

ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2012

നാട്ടിൽ പോവാൻ..

നാട്ടിൽ പോവാൻ.. :)

http://evuraan.info/screenshots/images/naattill-pokku.png

ഞായറാഴ്‌ച, മേയ് 13, 2012

ഡായ് അങ്കെ..

കുറേ നാളായിട്ടുണ്ട് കാർട്ടൂണുകൾ ചിരിപ്പിച്ചിട്ട്.

അതിനു് അപവാദമായിട്ട് ഈയൊരെണ്ണം:




https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2rRk8AN4FXLu2G7uL3du6-LPuO-h9r2YJ9y5qCV7PHZO24Ip8vs5MRLdynuvy4_neY0M1re-o8Zxc0gpXTIS0-n0pigk573NGCeoWNgXiTiL2mXdXsg0XP0yMQravFeRYdsPofw/s1600/V+S+Pinarayi+War.jpg


 ഇവിടെ കണ്ടത്.


മറ്റൊന്നു്:
 https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvzWA4xat0XLM-W5qZFbxJvSHEp2tLxoUf_7nWs_wLFFIv_HaCboYKT-bE44wrfurLPtaqyQRqn2KL4ZTWywdbzTUKFJnSMzjzRsq29YtGHfNfsqKzknuLaJ3EEewxBbD0Rc57/s1600/may13p.jpg

ചൊവ്വാഴ്ച, ഏപ്രിൽ 03, 2012

ചിരിക്കാൻ..

ഇതു കേട്ടിട്ട് ഞാൻ കുറേ ചിരിച്ചു..







ജോലിക്ക് വേണ്ടിയുള്ള പയ്യന്റെ ആ ഈഗർനെസ്സ് ബോധിച്ചുc..

ബുധനാഴ്‌ച, ജനുവരി 18, 2012

ശിശിരാത്തവര്‍ ശിശിരുമ്പോള്‍ ..



http://www1.thani-malayalam.info/screenshots/images/Seattle-Winter.png

ശിശിരാത്തവര്‍ക്ക് ശിശിരുമ്പോള്‍ ശിശിരം  കൊണ്ടാറാട്ട് എന്നല്ലേ?

ഞായറാഴ്‌ച, ജനുവരി 15, 2012

ഉറക്കംതൂങ്ങികള്‍


 
 
http://www1.thani-malayalam.info/screenshots/images/naptime.png
 
 
കേരളകൗമുദിയില്‍ കണ്ടത് : "പരേഡൊക്കെ കൊള്ളാം അല്ലേ......ഇന്ത്യന്‍ സൈന്യം രൂപീകരിച്ചതിന്റെ 64-ആം  വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിദേശ സൈനികോദ്യോഗസ്ഥര്‍ ചടങ്ങിനിടെ ഉറങ്ങുന്നു.."  
 
ആഫ്രിക്കന്‍ രാജ്യങ്ങളിലേതോ നിന്നായതു കൊണ്ട് എന്തായാലും  ജെറ്റ്‌‌ലാഗല്ല.. 

ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2011

പാസ്‌‌പോര്‍ട്ട്

പാസ്‌‌പോര്‍ട്ട് (അനുഭവകഥ)

http://www1.thani-malayalam.info/screenshots/images/mypassport-rage.png

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

ആംവേ

(പരിചയമില്ലാത്ത ഏതേലും ദേശി വളരെ കോര്‍ഡിയലായിട്ട് ഇദ് പോലെ കേറി മുട്ടുവാണേല്‍ ഉറപ്പിച്ചോളൂ, അത് മിക്കവാറും വലിപ്പീരു പരിപാടിക്കാവും.)

http://www1.thani-malayalam.info/screenshots/images/desi-amway.png


(ആംവേ എന്നാല്‍ അമേരിക്കന്‍ വേ എന്ന പിരമിഡ് / കറക്കു കമ്പനി)







ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

making boxee work...

ബോക്സി എന്നൊരു സാധനമുണ്ട്... ( boxee is a poor port of xbmc )

http://www1.thani-malayalam.info/screenshots/images/a-boxee-joke.png

ഇവിടെ... :)


ലൂപ്പിലൊഴുകുന്ന ആലുവാപ്പുഴ


http://www1.thani-malayalam.info/screenshots/images/aluvappuzha.png

ആലുവാപ്പുഴ ലൂപ്പിലുമൊഴുകീ ♬.. ♫ ♪..

ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011

ചായ

ചായ

http://www1.thani-malayalam.info/screenshots/images/rage-chaya-kudi.png

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

ചൊരം!




ചൊരം!


അനുയായികള്‍

Index