$ sudo wget http://www.thani-malayalam.info/evuraan/stuff/ml-mozhi-2013.mim -O /usr/share/m17n/ml-mozhi.mim
- പുതിയത്: http://www.thani-malayalam.info/evuraan/stuff/ml-mozhi-2013.mim
- പഴയതിൽ നിന്നുള്ള ഡിഫ്: http://www.thani-malayalam.info/evuraan/stuff/ml-mozhi-2013-diff.txt
കൂടുതൽ:
ഉബണ്ടു unity/unity-2d-യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍
മലയാളം ml-mozhi അപ്ഡേറ്റ്
2 അഭിപ്രായങ്ങൾ:
baamgLuur ബാംഗ്ലൂർ എന്ന് തരുന്നില്ല. അനുസ്വാരം കിട്ടാൻ സ്പേസ് അടിക്കേണ്ടി വരുന്നു. അതേ പോലെ L അടിച്ചാലും ള-യുടെ ചിഹ്നം കിട്ടണം. പ്രവീണിന്റെ ഫിക്സ് ഇത് കൂടി ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. അത് കൂടെ ഇതിലേക്ക് ചേർക്കാമോ?
അവര്‍ക്ക് എന്നതിൽ നോൺജോയിനർ ചേർക്കാതെ ചില്ല് വരുന്നില്ലല്ലോ.
??
bAm_gLUr_ ബാംഗ്ളൂർ
"anuswAram " "അനുസ്വാരം "
"pam " "പം "
"pam_" "പം"
"dam_dam_" "ദംദം"
"avar_K" - അവർക്ക്
"kALa" - "കാള"
ക്റ്തി എന്നൊന്നും was never set. instead, കൃതി - k^thi -
ഒരുപാട് വേരിയന്റ്സ് നിലവിലുണ്ട് എന്ന് തോന്നുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ