കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഡിസംബർ 25, 2012

ml-mozhi അപ്ഡേറ്റ്

 ഇവിടെ പറയുന്ന  ഗ്രന്ഥശാല ഇഷ്യു ഫിക്സ് ചെയ്യാൻ  ഈ  അപ്ഡേറ്റ് പ്രപ്പോസ് ചെയ്യുന്നു. അപ്‌‌സ്റ്റ്രീമിൽ തിരുകികയറ്റുന്നതിനു മുമ്പ് ഉപയോഗിച്ച് നോക്കിയിട്ട്  അഭിപ്രായങ്ങളുണ്ടെങ്കിൽ സദയം അറിയിക്കുക.

$ sudo wget http://www.thani-malayalam.info/evuraan/stuff/ml-mozhi-2013.mim -O /usr/share/m17n/ml-mozhi.mim

  1. പുതിയത്: http://www.thani-malayalam.info/evuraan/stuff/ml-mozhi-2013.mim 
  2. പഴയതിൽ നിന്നുള്ള ഡിഫ്: http://www.thani-malayalam.info/evuraan/stuff/ml-mozhi-2013-diff.txt

കൂടുതൽ: 
ഉബണ്ടു unity/unity-2d-യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ 
മലയാളം ml-mozhi അപ്‌‌ഡേറ്റ്

2 അഭിപ്രായങ്ങൾ:

ഷിജു അലക്സ്‌‌: :Shiju Alex പറഞ്ഞു...

baamgLuur ബാംഗ്ലൂർ എന്ന് തരുന്നില്ല. അനുസ്വാരം കിട്ടാൻ സ്പേസ് അടിക്കേണ്ടി വരുന്നു. അതേ പോലെ L അടിച്ചാലും ള-യുടെ ചിഹ്നം കിട്ടണം. പ്രവീണിന്റെ ഫിക്സ് ഇത് കൂടി ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. അത് കൂടെ ഇതിലേക്ക് ചേർക്കാമോ?

അവര്ക്ക് എന്നതിൽ നോൺജോയിനർ ചേർക്കാതെ ചില്ല് വരുന്നില്ലല്ലോ.

evuraan പറഞ്ഞു...

??

bAm_gLUr_ ബാംഗ്ളൂർ
"anuswAram " "അനുസ്വാരം "
"pam " "പം "
"pam_" "പം"
"dam_dam‌‌_" "ദംദം"
"avar_K" - അവർക്ക്
"kALa" - "കാള"

ക്റ്തി എന്നൊന്നും was never set. instead, കൃതി - k^thi -

ഒരുപാട് വേരിയന്റ്സ് നിലവിലുണ്ട് എന്ന് തോന്നുന്നു.

അനുയായികള്‍

Index