കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മേയ് 27, 2012

ഉബണ്ടു unity/unity-2d-യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍

ഉബണ്ടു 12.04-ലും മറ്റുമുള്ള യൂണിറ്റി /യൂണിറ്റി 2ഡ് (unity, unity 2d) തുടങ്ങിയവയില്‍ മലയാളം ടൈപ്പ് ചെയ്യേണ്ടതിനുള്ള എഴുത്തുപാധി സെറ്റപ്പ് ചെയ്യുവാന്‍:


sudo apt-get install scim-m17n ibus  ibus-m17n m17n-contrib
 
Reboot (Or, Restart your X, Or, Restart scim), choose ml-mozhi, you should be all set. 
 
 മലയാളം ടൈപ്പ് ചെയ്യേണ്ടുന്ന ആപ്ളിക്കേഷന്‍ (ടെക്സ് എഡിറ്ററോ, ബ്രൗസറിന്റെ ഇന്‍പുട്ട് സെക്ഷനോ മറ്റോ) തുറന്നിട്ട്  ctrl+space  ഞെക്കി മലയാളം സെലക്റ്റ് ചെയ്ത് ടൈപ്പ് ചെയ്യുക.

scim-ലാണെങ്കില്‍ മലയാളം സെലക്ട് ചെയ്യാന്‍:




ibus-ല്‍ മലയാളം സെലക്റ്റ് ചെയ്യാന്‍ :




How to type Malayalam in Ubuntu? 
How to type Malayalam in Ubuntu unity/ unity 2d?
How to type Malayalam in Ubuntu 12.04 (precise)

3 അഭിപ്രായങ്ങൾ:

കാളിയമ്പി പറഞ്ഞു...

പതിനായിരക്കണാക്കിനു കൊട്ട നിറയെ നധി ഏവൂരാനേ.. :)വിന്‍ഡോസ് എക്സ് പീ കമ്പ്ളീറ്റ് കളഞ്ഞ് ഉബുണ്ടു ആയി. 12.04 എന്തൊരു സ്പീഡ്. എക്സ് പീയില്‍ കളാഞ്ഞ് പോയിരുന്ന എന്റെ അധികം ഒരു ജീ ബീ റാമും കിട്ടി. മലയാളത്തിനു വഴിയില്ലാതെ വിഷമിയ്ക്കുമ്പോഴാണ്‍ ഇത്.

കാളിയമ്പി പറഞ്ഞു...

നന്ദി (നധി അല്ല):)

Travels of Daniel പറഞ്ഞു...

Using this simple bash script you can download Malayala Manorama magazines for free! (vanitha, karshaka sree, Smapathyam, Fast track) works with Ubunut, Windows 7 and Mac!
ഈ ബാഷ് സ്ക്രിപ്റ്റ് ഉപയോഗിച്ച് മലയാള മനോരമ വാരികകള്‍ ഡൌണ്‍ലോഡ് ചെയ്യാം (വനിത, കര്‍ഷക ശ്രീ, ഫാസ്റ്റ് ട്രാക്ക്, സമ്പാദ്യം .....) ഇത് ഉബുണ്ടുവിലും വിണ്ടോവ്സിലും മാകിലും ഉപയോഗിക്കാം

Daily Life Tips And Tricks

അനുയായികള്‍

Index