കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

മലയാളം ml-mozhi അപ്‌‌ഡേറ്റ്

ലിനക്സിലേക്കുള്ള ml-mozhi കീബോര്‍ഡ് അപ്‌‌ഡേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.

പുതിയ ലേയൗട്ട് - http://www.thani-malayalam.info/evuraan/stuff/proposed-mozhi.mim
പഴയതില്‍ നിന്നുള്ള വ്യത്യാസം - http://www.thani-malayalam.info/evuraan/stuff/mozhi-diff.txt

ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം വല്ലതുമുണ്ടെങ്കില്‍ സദയം  അറിയിക്കുക.

ആണവ ചില്ലുകളും  മറ്റും  ഉള്‍പ്പെട്ട മലയാളം  ഫോണ്ടുകള്‍ ആള്‍ക്കാര്‍ commit ചെയ്യാന്‍ പോവുന്നതിനാല്‍ ഇത് അപ്‌‌സ്റ്റ്രീമിലെത്തിക്കാന്‍ ഇനിയും  വൈകിക്കേണ്ട കാര്യമില്ല.  അതു വരേക്കും  കാത്തിരിക്കാതെ അത്യാവശ്യമുള്ളവര്‍ക്ക് അപ്ഡേറ്റഡ് ഫോണ്ടുകള്‍ വേണമെന്നുണ്ടെങ്കില്‍, ഇവിടം  സന്ദര്‍ശിക്കുക.


ഇതിനു മുമ്പത്തെ അപ്ഡേറ്റ് ഇവിടെയാണു് ഉള്ളത്.

ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍:

ഇതിനു scim-m17n -ഉം അനുബന്ധ സംഭവങ്ങളും വേണം,
As root,

apt-get install scim-m17n
(scim-m17n നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഈ സ്റ്റെപ്പ് ചെയ്യേണ്ടതില്ല..)


wget http://www.thani-malayalam.info/evuraan/stuff/proposed-mozhi.mim -O /usr/share/m17n/ml-mozhi.mim

Add to /etc/environment (if not already present) :

export GTK_IM_MODULE="scim-bridge"


അല്ലെങ്കില്‍,

export GTK_IM_MODULE="scim"

Reboot (Or, Restart your X, Or, Restart scim), choose ml-mozhi, you should be all set.

Optional: ഓപ്ഷണല് - നല്ലൊരു ഐക്കണും കൂടി വേണമെന്നുണ്ടെങ്കില്:

wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/scim-m17n.png

3 അഭിപ്രായങ്ങൾ:

Harinath പറഞ്ഞു...

ലേഖനം ഉപകാരപ്രദം

anubhesh പറഞ്ഞു...

I have installed SCIM, i am able to type malayalam, but my spacebar key not working in SCIM
it works when i am typing english

plz help me

anubhesh പറഞ്ഞു...

അനുഭേഷ്സുധാകരൻഇതുപോലെ no space between words

അനുയായികള്‍

Index