മലയാളം സിനിമ. ബന്ദിയെ വിടുവിക്കാന്‍ കോടികളുമായി തൊപ്പിക്കാരന്‍ ഡാംഡൂമോടെ കാറേല്‍ കേറുന്നു.
ക്യാമറ ഇട്ടാട്ടുന്നത് കൊണ്ട് എനിക്ക് മോഷന്‍ സിക്ക്നെസ്സ്. തലകറക്കം. മതിയായി.
അതിനിടയില്‍ വീട്ടുകാരി - അത്രേം ചെറ്യ പെട്ടിയില്‍ പത്ത് മുപ്പതു കോടി കേറുമോ?
എണീറ്റ് പോവുന്നതിനിടയില്‍ ഞാന്‍: "ഒരു കോടിയുടെ ഒറ്റ നോട്ടാവും..!"
കാകഃ കാകഃ, പികഃ പികഃ
ചൊവ്വാഴ്ച, ഏപ്രിൽ 05, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ