കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജനുവരി 12, 2011

നുറുങ്ങ്

വീട്ടുകാരി (യേതോ മലയാളം സിനിമ കാണുന്നതിനിടയ്ക്ക്) : "ഒന്നവളെ വഴക്ക് പറഞ്ഞപ്പോഴേക്കും അവള്‍ക്ക് തിരിച്ചങ്ങ് പ്രേമമായി..!"

നോം : "അതോണ്ടല്ലേ ഞാന്‍ നെന്നെ എപ്പഴും വഴക്കു പറയുന്നത്..?!"

1 അഭിപ്രായം:

Typist | എഴുത്തുകാരി പറഞ്ഞു...

അതു സിനിമേല്. ജീവിതത്തിലാവുമ്പോ....

അനുയായികള്‍

Index