കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജനുവരി 19, 2011

ലാല്‍സലാം അലൈക്കും

ലോകത്ത് പലയിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് - ഓരോരോ സ്ഥലങ്ങളിലും ഓരോരോ വര്‍ക്ക് കള്‍ച്ചര്‍. അക്കൂട്ടത്തില്‍ രുചിയറിയാന്‍ കേരളത്തിലെ വര്‍ക്ക് കള്‍ച്ചര്‍ ഇല്ലല്ലോ എന്നൊരു വിഷമമുണ്ടായിരുന്നു.

ഗ്രഹപ്പിഴയ്ക്കെങ്ങാനും നാട്ടിലൊരു ബിസിനസ്സോ വല്ലോം തുടങ്ങാതിരുന്നത് എത്ര നന്നായി എന്ന് ഇപ്പ തോന്നുന്നു. കണ്ട അണ്ടന്‍റെയും അടകോടന്‍റെയും വായിലിരിക്കുന്നത് കേള്‍ക്കണ്ടല്ലോ?റിട്ടയറാവുമ്പൊ ചാവാന്‍ ഞാന്‍ നാട്ടില്‍ വരാം. അതു വരേക്കും ലാല്‍സലാം അലൈക്കും.

1 അഭിപ്രായം:

പടിപ്പുര പറഞ്ഞു...

ബിസിനസ്സ് തുടങ്ങാൻ നാട്ടിലേയ്ക്ക് പോയേക്കല്ലേ.

അനുയായികള്‍

Index