കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 16, 2009

ജിസിയ തിരികെ വരുമ്പോള്‍

പാക്കിസ്ഥാനില്‍ , അമുസ്ളീങ്ങള്‍ നല്‍കേണ്ടുന്ന ജിസിയ നികുതി തിരികെ വരുന്നു എന്ന വാര്‍ത്ത വായിച്ചു. പാകിസ്‌താനിലെ ഗോത്രമേഖലയില്‍ ജീവിക്കാന്‍ ന്യൂനപക്ഷമായ സിഖ്‌ സമുദായം താലിബാന്‌ രണ്ട്‌ കോടി പാക്‌ രൂപ നല്‌കിയതായി റിപ്പോര്‍ട്ട്‌.

ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിനു കാരണഭൂതരായ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്ക്, പതിവിനു വിപരീതമായ്, ഒരു വലിയ സലാം..!

ഗള്‍ഫിലും മറ്റും ജോലി ചെയ്യുന്ന മലയാളികള്‍ ഓള്‍റെഡി ജിസിയ അടയ്ക്കുന്നുണ്ടോ എന്തോ..?

4 അഭിപ്രായങ്ങൾ:

Calvin H പറഞ്ഞു...

പണ്ട് അക്ബര്‍ ചക്രവര്‍ത്ത് എടുത്ത് കളഞ്ഞ സാധനം തന്നെ അല്ലേ ഇത്?( അത് തീര്‍ത്ഥാടനത്തിന് പോവാനുള്ളത് ആയിരുന്നുവെന്ന് തോന്നുന്നു)
ഗള്‍ഫിലൊക്കെ ഇതുമാതി‌രി എന്തോ ഉണ്ട്

മെലോഡിയസ് പറഞ്ഞു...

എന്തായാലും ഖത്തറില്‍ ഇമ്മതിരി ഏര്‍പ്പാടിനെ പറ്റി കേട്ടിട്ടില്ല

അജ്ഞാതന്‍ പറഞ്ഞു...

Jizya is a per capita tax levied on a section of an Islamic state's non-Muslim citizens, who meet certain criteria. The tax is/was to be levied on able bodied adult males of military age and affording power,[2] (but with specific exemptions,[3][4] though these were discarded at various points in history[5]). From the point of view of the Muslim rulers, jizya was a material proof of the non-Muslims' acceptance of subjection to the state and its laws, "just as for the inhabitants it was a concrete continuation of the taxes paid to earlier regimes."[6] In return, non-Muslim citizens were permitted to practice their faith, to enjoy a measure of communal autonomy, to be entitled to Muslim state's protection from outside aggression, to be exempted from military service and taxes levied upon Muslim citizens.
എന്തായാലും middle east ഇതുള്ളതായരിയില്ല.

Shameena പറഞ്ഞു...

അലോ അനോണീ.....
ഇത്ര long definition വേണോ...
ഒരു wikipedia link കൊടുത്താല്‍ പോരെ....
ഇതു പോലേ...http://en.wikipedia.org/wiki/Jizya

അനുയായികള്‍

Index