കാകഃ കാകഃ, പികഃ പികഃ

ജിസിയ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജിസിയ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഏപ്രിൽ 16, 2009

ജിസിയ തിരികെ വരുമ്പോള്‍

പാക്കിസ്ഥാനില്‍ , അമുസ്ളീങ്ങള്‍ നല്‍കേണ്ടുന്ന ജിസിയ നികുതി തിരികെ വരുന്നു എന്ന വാര്‍ത്ത വായിച്ചു. പാകിസ്‌താനിലെ ഗോത്രമേഖലയില്‍ ജീവിക്കാന്‍ ന്യൂനപക്ഷമായ സിഖ്‌ സമുദായം താലിബാന്‌ രണ്ട്‌ കോടി പാക്‌ രൂപ നല്‌കിയതായി റിപ്പോര്‍ട്ട്‌.

ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിനു കാരണഭൂതരായ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്ക്, പതിവിനു വിപരീതമായ്, ഒരു വലിയ സലാം..!

ഗള്‍ഫിലും മറ്റും ജോലി ചെയ്യുന്ന മലയാളികള്‍ ഓള്‍റെഡി ജിസിയ അടയ്ക്കുന്നുണ്ടോ എന്തോ..?

അനുയായികള്‍

Index