കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഏപ്രിൽ 14, 2009

വോട്ടുണ്ടെങ്കില്‍...

നാട്ടിലുള്ള, വോട്ടുള്ളവരെല്ലാം തങ്ങളുടെ സമ്മതിദായകാവകാശം ഉപയോഗപ്പെടുത്തണം.

ആര്‍ക്ക് വോട്ട് ചെയ്യണം എന്നുള്ളത് സ്വന്തം യുക്തം. മറക്കാതെ, ഉപേക്ഷ വിചാരിക്കാതെ വോട്ട് ചെയ്യണം എന്നുള്ളത് മാത്രം ഇവിടെ വിവക്ഷ..!

ജനാധിപത്യം സിന്ദാബാദ്..!

3 അഭിപ്രായങ്ങൾ:

പോങ്ങുമ്മൂടന്‍ പറഞ്ഞു...

ഏവൂരാനേ, ഏറ്റു. :)

നരിക്കുന്നൻ പറഞ്ഞു...

എനിക്ക് വോട്ടില്ല, എങ്കിലും ഞങ്ങളാർക്ക് വോട്ട് ചെയ്യണം എന്ന് ചോദിച്ച് വലിയൊരു വോട്ട് ബാങ്ക് എന്റെ മൊബൈലിൽ നിർത്താതെ ശല്യപ്പെടുത്തുന്നു. അവർ ആർക്കാണ് വോട്ട് ചെയ്യേണ്ടത്?

HTTP://KADHU2.BLOGSPOT.COM

Zebu Bull::മാണിക്കന്‍ പറഞ്ഞു...

നമ്മള്‍ ചെയ്താലും ഇല്ലെങ്കിലും നമ്മുടെ വോട്ട് ചെയ്യപ്പെടും, എന്നാല്‍‌പ്പിന്നെ നമുക്കുതന്നെ നമ്മുടെ വോട്ടു ചെയ്തുകൂടേ? ;) ബാക്കി ഏവൂരാന്‍ പറഞ്ഞതുതന്നെ.

അനുയായികള്‍

Index