അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നല്ലേ?
m17n-ലെ ml-itrans എടുത്ത് തല്ലിപ്പൊട്ടിച്ച് ml-mozhi.mim ഉണ്ടാക്കിയിട്ടുണ്ട്. കുഴപ്പമില്ലെന്നു തോന്നുന്നു. അടിപൊളിയെന്നും തോന്നുന്നു. ;) ഇതെഴുതിയതു മുഴുവനും ml-mozhi.mim ഉപയോഗിച്ചു തന്നെ.
പരീക്ഷിക്കണോ? ദാ:
പമ്പ, കുമ്പ, അമൃതം, പ്രകൃതി, അലോസരം, കര്‍മ്മം, സമ്പാദ്യം, സന്ധ്യ, റെഢ്ഹാറ്റ്, റെഡ്ഹാറ്റ്.
ഇന്‍സ്റ്റാള്‍ ചെയ്യേണ്ട രീതി,
ഇതിനു scim-m17n -ഉം അനുബന്ധ സംഭവങ്ങളും വേണം:
As root,
apt-get install scim-m17n
എന്നിട്ട് ml-mozhi.mim നിങ്ങളുടെ മെഷീനിലേക്ക് ഡൌണ്ലോഡുക:
wget http://evuraan.googlepages.com/ml-mozhi-current.txt -O /usr/share/m17n/ml-mozhi.mim
Add to /etc/environment (if not already present) :
export GTK_IM_MODULE="scim-bridge"
അല്ലെങ്കില്‍,
export GTK_IM_MODULE="scim"
Reboot (Or, Restart your X, Or, Restart scim), choose ml-mozhi, you should be all set.
Optional: ഓപ്ഷണല്‍ - നല്ലൊരു ഐക്കണും കൂടി വേണമെന്നുണ്ടെങ്കില്‍:
wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/scim-m17n.png
മറ്റേത് അങ്ങനെ പടര്‍ന്ന് പന്തലിച്ച് ഭീമാകാരമെത്തുമ്പോള് ഇതത്രയും ഒന്നും കോമ്പ്ളക്സാവാതെ സുഗമമായി വര്ക്കുന്നു. (വര്ക്കുന്നു എന്നതാണു ഇമ്പോര്ട്ടന്റ്റ്.. ☺ ) ഉന്തിന്റ്റെ കൂടെ ഒരു തള്ളും കൂടി തന്നതിനു സന്തോഷ് തോട്ടിങ്ങലിനും സുരേഷിനും (സുറുമ?) ഒരുപാട് നന്ദി..!
ml-mozhi.mim -യും ml-itrans-ഉം തമ്മിലുള്ള ഒരു ഡിഫ് ഔട്ട്പുട്ട് ഇവിടെ കാണാം.
പതിവു പോലെ, അഭിപ്രായങ്ങള്‍ സ്വാഗതം.
ബൈ ദ ബൈ:
മൃഗത്തിലെ മൃ യും പ്രകൃതിയിലെ കൃ ഒക്കെ എഴുതാന്‍ "m^", "k^" മതിയാവും. ബാക്കിയൊക്കെ ഈ ഫയലിനുള്ളില്‍ നോക്കിന്..!
24 അഭിപ്രായങ്ങൾ:
കൊള്ളാം.
ഹ ഹാ. ഞാനും ഒരു പാച്ച്ഡ് വേര്ഷനാണുപയോഗിച്ചു കൊണ്ടിരുന്നത്.
അല്ല, ചില്ലുകള്‍ എങ്ങനെയാണ്? ~ ചില്ലു തരുന്നില്ലല്ലോ.
m17n-dbയില്‍ ഈ സാധനം അണ്മെയിന്റയിന്ഡ് ആണ്. ഒന്നു നോക്കുന്നോ?
രജീഷേ? ഉപയോഗിച്ചു നോക്കിയോ? സ്റ്റാന്‍ഡ് എലോണ്‍ ചില്ലിന്റ്റെ അത്ര വലിയ ആവശ്യം വരൂന്നുണ്ടോ ഇതില്‍?
തന്നെയുമല്ല,
("~" "്")
ഉണ്ടല്ലോ? അതു പോരേ?
ഉപയോഗിച്ചു നോക്കി.
ഇതില്‍ തന്നെ 'സ്റ്റാന്‍ഡ് എലോണ്‍ ചില്ലിന്റെ' എന്നതില്‍ 'ന്', 'ണ്', 'ന്റെ' എന്നിവ ശ്രദ്ധിക്കുമല്ലോ.
ഞാന്‍ സെപ്പറേറ്റ് റൂള്‍ 'n~' -> 'ന്' എന്നൊക്കെ കൊടുത്താണ് അഡ്ജസ്റ്റ് ചെയ്തിരുന്നത്.
ഒന്നു മോഡി കൂട്ടി - പൗലോസ് - പൌലോസ് ഫിക്സാന്‍
ൌ (0D4c) എടുത്തു കളഞ്ഞു.. പകരം ൗ (0D57) തിരുകി.!
ന്റ ഫിക്സി, ദാ: എന്റെ, ന്റാ/ന്റീ/ന്റി ഇതിന്റെ
$ diff old.txt 1.txt
67d66
< ("nt" "ന്റ്")
ഒഫ്കോര്സ്..! ന്റ് തീര്‍ത്തപ്പോള്‍ ന്ത വിലങ്ങി,
ഒന്നൂടെ മോഡിഫൈ ചെയ്തു:
എന്റെ എന്തുവാ ആന്റീ എന്താ
$ diff ml-mozhi-current.txt 1.txt
67,68d66
< ("nt" "ന്റ്")
< ("nth" "ന്ത്")
66d65
< ("N_" "ണ്")
75d73
< ("n_" "ന്")
88d85
< ("r_" "ര്‍")
91d87
< ("l_" "ല്‍")
93d88
< ("L_" "ള്‍")
102d96
< ("tt" "ട്ട്")
ഒന്നൂടെ മാറ്റി.
വാക്കവസാനത്തില് n, N, r, l, L, m എന്നിവ വന്നാല്‍ ചില്ല്, അനുസ്വാരം എന്നിവയാക്കണം.
ഒന്നൂടെ മോഡിഫൈ ചെയ്തു -
ഞാന്‍ ഞാണ് ഞങ്ങള്‍ ഞായര്‍ ഞാവല്‍
ഇതു ഞാന്‍. ഞാണ്. ഞങ്ങള്‍. ഞായര്‍. ഞാവല്‍.
(കുത്തു് എന്തിനാന്നോ? ഹ് ..!)
139,159d138
< ("m " "ം ")
< ("N " "ണ് ")
< ("N." "ണ്.")
< ("N?" "ണ്?")
< ("N," "ണ്,")
< ("n " "ന് ")
< ("n." "ന്.")
< ("n?" "ന്?")
< ("n," "ന്,")
< ("r " "ര്‍ ")
< ("r." "ര്‍.")
< ("r?" "ര്‍?")
< ("r," "ര്‍,")
< ("l " "ല്‍ ")
< ("l." "ല്‍.")
< ("l?" "ല്‍?")
< ("l," "ല്‍,")
< ("L " "ള്‍ ")
< ("L." "ള്‍.")
< ("L?" "ള്‍?")
< ("L," "ള്‍,")
ഒന്നൂടെ മോഡിഫൈ ചെയ്തു:
140,145d139
< ("m," "ം,")
< ("m." "ം.")
< ("m?" "ം?")
< ("M." "ം.")
< ("M?" "ം?")
< ("M," "ം,")
അപ്ലോഡിയിട്ടുണ്ട്.
കൊള്ളാം ഏവൂരാനേ. ടൈപ്പ് ചെയ്യാന്‍ ഇപ്പൊ എളുപ്പമായി
ആണവ ചില്ലുപയോഗിക്കണമെന്നുള്ളവർക്കും, നോണാണവർക്കും ഒക്കെ ഉപയോഗിക്കാവുന്ന, യൂണീകോഡ് 5.1.0. സപ്പോർട്ടുന്ന, ഇതിന്റെ അപ്ഡേറ്റഡ് വെർഷന് റിലീസിയിട്ടുണ്ട്. ഇവിടെ:
മൊഴി സ്റ്റൈൽ കീബോർഡ് (ലിനക്സ്)
കൊള്ളാം.. പക്ഷെ എനിക്ക് 'ള്‍' 'ന്', 'ണ്', എല്ലാം 'ൾ ' I mean Registered (R) sign ആണ് തരുന്നത്...
പക്ഷെ 'മ' phonetic method നന്നായി വര്‍ക്ക് ചെയ്യുന്നു
രണ്ട് ദിവസം മുന്‍പ് ലിനക്സ് ഇന്‍സ്റ്റാൾ ചെയ്തപ്പോൾ ആദ്യത്തെ പ്രശ്നം മലയാളം പുതിയ ട്രാന്‍സ്ലിറ്ററേഷന്‍ പരിപാടികളൊന്നും പഠിക്കാതെ എങ്ങനെ ടൈപ്പ് ചെയ്യുമെന്നുള്ളതായിരുന്നു.. ദേ ആ പ്രശ്നം മൊത്തമായിട്ട് സോൾവായി ;) നന്ദി
(വിന്‍ഡോസിനോട് മുഴുവനായും വിട പറഞ്ഞതിനു ശേഷം എന്റെ മെഷീനിൽ നിന്നെഴുതുന്ന ആദ്യത്തെ കമന്റ് :) )
കൊള്ളാം
നന്ദി എന്നല്ലാതെ എന്തു പറയാന്‍. വര്‍ഷങ്ങളായി ഇതുപോലൊന്നിന് ആശിക്കാന്‍ തുടങ്ങിയിട്ട്. ഒരു വിധം ശരിയായി. വളരെ സന്തോഷം.
കുഞ്ഞുബാപ്പു
ഏവൂരാനെ പടച്ചവന് അനുഗ്രഹിക്കട്ടെ.
മലയാളം ഫോണ്ടിക്സില് ടൈപ്പ് ചെയ്യാന്‍ ഇതിനേക്കാള്‍ എളുപ്പമായ ഒന്ന് ഉണ്ട് എന്ന് തോന്നുന്നില്ല.
നന്ദി നന്ദി ഒരായിരം നന്ദി
eevurane,
i know only basics of computer and want to contribute some articles to Shreyas from where i got your link.
if you could help me to type in malayalam please. teach me from scratch
ലിനക്സ് ആദ്യമായി ഉപയോഗിക്കുന്ന ആളാണ് ഞാന്‍. വിന്‍ഡോസില്‍ കീമാന്‍ ആണ് ഉപയോഗിച്ചിരുന്നത്. ലിനക്സില്‍ കീമാന്‍ ഇന്സ്ടാള് ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെടുകയാണുണ്ടായത്. ടെര്‍മിനലില്‍ ടൈപ്പ് ചെയ്യേണ്ട കോഡ് ആണോ എന്നൊന്നും പറയാതെ ഒരു കോഡ് തന്നാല്‍ എന്താണ് ചെയ്യുക. As root, എന്ന കോഡ് ടൈപ്പ് ചെയ്തിട്ട് എന്റര്‍ അടിച്ചാല്‍ As:command not found എന്നാണു കാണിക്കുന്നത്. ആരെങ്കിലും ഒന്ന് സഹായിക്കൂ.
വിനോദ്,
try,
sudo apt-get install scim-m17n
ഏതു വെർഷൻ ഉബണ്ടുവെന്ന് പറയാത്തത് കൊണ്ട്, ദാ, ഇതു കൂടി കണ്ടോളൂ:
ഉബണ്ടു unity/unity-2d-യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍..
ഇതുവരെ ഒരു വിധം സുഖമായി മൊഴിയില്‍ ടൈപ്പു ചെയ്ഥു വരികയായിരുന്നു ഞാന്‍. ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു വിളി തോന്നി എന്നു പരറഞ്ഞപോലെയായി ലിനക്സില്‍ മിന്‍ഡ് 14 ഇന്സ്ററാള് ചെയ്തപ്പോള്‍. ഇപ്പോള്‍ സിം വര്‍ക്കുചെയ്യുന്നില്ല.
പടിച്ചപണി പഥിനെട്ടും നോക്കി. ലിനക്സില്‍ അത്ര പരിചയമ് ഇല്ലഥാനും ദയവുചെയ്ത് സഹായിക്കണം
മൊഴിയും സിമ്മും ഇന്സ്ററാള് ചെയ്ഥിട്ടുണ്ട്....ഇത് ഫയര്‍ഫോക്സില്‍ ചെയ്തതാണ് ...
എങ്ങനെയാണ് ലൂക്ക് അപ്പ് ടെബിള്‍ കൊമ്ബിനെഷന് കൂട്ടുന്നത് like google input tool
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ