കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജനുവരി 14, 2008

മലയാളം - scim കീബോര്‍ഡ് (അപ്‌ഡേറ്റ്)

അപ്ഡേറ്റ് - ഇതു പഴയതാണു്. വിട്ടു കളഞ്ഞതു്. ഇതിനു പകരം, scim-m17n ഉപയോഗിച്ചുള്ള ml-mozhi.mim എന്ന സംഭവം ഉപയോഗിക്കൂ.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.

മലയാളം - scim കീബോര്‍ഡ് (അപ്‌ഡേറ്റ്)


mozhi.20080114


മലയാളം കീബോര്‍ഡ് മൊഴി (ലിനക്സ് സിസ്റ്റങ്ങള്ക്കായുള്ളത്, സ്കിം-ല് അധിഷ്ഠിത‌മായത്) ഒന്നു പുതുക്കി.

മാറ്റങ്ങള്:

(1) കൌമാരം കൌതുകം ലൌ പൌലോസ് vs കൗമാരം കൗതുകം ലൗ പൗലോസ്

പഴയ സ്റ്റൈലിലുള്ള "കൌമാരം കൌതുകം ലൌ പൌലോസ്" ഏ-ഔ-കാരങ്ങള്, സിനിമാ നടന്‍ സലീം കുമാറിന്റെ ഡയലോഗിനെ ഓര്‍മ്മിപ്പിച്ചിരുന്നു. ഇനി അതിനു പകരം "കൗമാരം ലൗ പൗലോസ്" എന്ന് തന്നെ എഴുതാം.

(2) thrii - ത്രീ (ഉദാ: സ്ത്രീ, sthrii) എന്നു വരില്ലായിരുന്നു. ഇതു തിരുത്തിയിട്ടുണ്ട്.


ഇന‍്സ്റ്റാള് ചെയ്യാന്‍


As root,

wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/ml-mozhi.png
wget http://evuraan.googlepages.com/mozhi.20080114.bin.txt -O /usr/share/scim/tables/mozhi.bin

Add to /etc/environment:

export GTK_IM_MODULE="scim-bridge"

Reboot (Or, Restart your X) have fun, you should be all set.കൂടുതല് വിവരങ്ങള്ക്ക്‌

പോസ്റ്റ് കാണുക,
http://evuraan.googlepages.com/mozhi.20080114.txt -- ഈ ഫയല് നോക്കുക.
സന‍്ദേശം കാണുക.

അപ്ഡേറ്റ് - ഇതു പഴയതാണു്. വിട്ടു കളഞ്ഞതു്. ഇതിനു പകരം, scim-m17n ഉപയോഗിച്ചുള്ള ml-mozhi.mim എന്ന സംഭവം ഉപയോഗിക്കൂ.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.

അഭിപ്രായങ്ങള് സ്വാഗതം..!


4 അഭിപ്രായങ്ങൾ:

മന്‍സുര്‍ പറഞ്ഞു...

നന്ദി...നന്ദി...നന്ദി

ഈ എഴുത്തിനൊക്കെയും നന്ദി

കൌ...പൌ ഒക്കെ ഇനി നേരെ ച്ചൊവേ നടന്നു വരുന്നത്‌ കാണാന്‍ ഞാനും ഉണ്ടേ......


നന്‍മകള്‍ നേരുന്നു

സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു...

പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ ഏവൂരാന്‍ജീ,
പമ്പ എന്നെഴുതാന്‍ പറ്റുന്നില്ല. അതേ പോലെ നന‍്മ കര്‍മ്മം സമ്പാദ്യം മൃഗം തുടങ്ങിയവയും am എന്ന പാറ്റേണ് വരുന്നിടത്തെല്ലാം പ്രശ്നമാണ്.
ന് എന്നെഴുതുമ്പോള്‍ ന‍് എന്നാണ് വരുന്നത് . നയുടെയും ്‌ ന്റെയും ഇടയിലൊരു സ്പെഷ്യല്‍ കാരക്റ്റര്‍ - സന‍്ധ്യ എന്ന് ശരിയാവുന്നില്ല
ചില്ലക്ഷരമെഴുതാന്‍ സ്വനലേഖ സ്കീമാണല്ലോ ഉപയോഗിച്ചിരിയ്ക്കുന്നത്?
ന്‍ =n~ , ര്‍= r~ , ല്‍= l~ , ള്‍ = L~ ണ്‍ =N~ തുടങ്ങിയവ...
N_ , L_ ശരിയാവുന്നില്ല.
kRa , khr എന്നീ പാറ്റേണുകള്‍ തെറ്റാണ്.
മൊഴി സ്കീമിലെ വാക്കിന്റെ അവസാനം m വന്നാല്‍ അതു് അനുസ്വാരമാകും എന്ന ലോജിക്ക് ചെയ്യാന്‍ പറ്റുമോ?

അജ്ഞാതന്‍ പറഞ്ഞു...

Evooranji,
Trying new UBUNTU.

googlepages is no more. Can you please update the page?

Regards,
-S-
(Sunil-Vayanasala.blogpsot.com)

അജ്ഞാതന്‍ പറഞ്ഞു...

സുനിലേ,

ഗൂഗിള്‍ പേജസിനു കുഴപ്പമൊന്നും ഉണ്ടെന്നു തോന്നുന്നില്ല- എന്തായാലും, ഈ പേജിന്റെ അപ്‌‌ഡേറ്റ് ഇവിടെയാണു്

അനുയായികള്‍

Index