കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, മാർച്ച് 01, 2007

നാട്ടാരുടെ ബ്ലോഗ്, കരാറുകാരന്റെ മൌസ്, കക്കെടാ കക്ക്..!

കാട്ടിലെ തടി, തേവരുടെ ആന, വെട്ടടാ വെട്ട്..! അതു കേരളത്തിലെ കറകളഞ്ഞ രാഷ്‌ട്രീയക്കാരുടെ പഴകിയ മന്ത്രം.

ഭീമന്മാരുടെ പോര്‍ട്ടല്‍ സത്രങ്ങളില്‍ വളരുന്ന മലയാളം പിള്ള ചൊല്ലുന്ന മന്ത്രത്തിനു പുതിയ രുപവും ഭാവവും -- നാട്ടാരുടെ ബ്ലോഗ്, കരാറുകാരന്റെ മൌസ്, കക്കെടാ കക്ക്..!

പ്രസിദ്ധീകരണ കലയിലെ അത്യാധുനികവും, അതിനൂതനവുമായ തന്ത്രങ്ങളില്‍ പെട്ട് ഞെരുങ്ങുന്ന പാവം മലയാളിയുടെ ബൌദ്ധിക സ്വത്തവകാശത്തിനു മുമ്പാകെ ഈ ചിത്രം സമര്‍പ്പിക്കുന്നു:(കടപ്പാട്: സിയാദിനു്.)

ഒപ്പം മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട്:കടപ്പാട്: മാതൃഭൂമി ദിനപത്രം.


ചില ലിങ്കുകള്‍:

7 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

നാട്ടാരുടെ ബ്ലോഗ്, കരാറുകാരന്റെ മൌസ്, കക്കെടാ കക്ക്..!

evuraan പറഞ്ഞു...

പ്രീക്ഷണം

qw_er_ty

Siju | സിജു പറഞ്ഞു...

വെബ്‌ദുനിയ മാപ്പ് പറഞ്ഞോ...
എപ്പോ.. ആരോട്... അറിഞ്ഞീല്ലല്ലോ..

കൃഷ്‌ | krish പറഞ്ഞു...

"മലയാളികളുടെ ബ്ലോഗ്‌, യാഹൂന്റെ കൂലികരാറുകാരന്‍, കോപ്പെടാ.. പേസ്റ്റടാ..."

എപ്പടി..?

ഏവൂരാനെ കൊള്ളാം.

കൃഷ്‌ | krish

അഡ്വ.സക്കീന പറഞ്ഞു...

കൊള്ളാം, അര്‍ത്ഥവത്തായ ചിത്രം.

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

കരാറും,കണ്ടെന്റ് റൈറ്റിങും ഒക്കെ കൊള്ളാം, പക്ഷേ പാവപ്പെട്ടവരുടെ ഇലയില്‍ കയ്യിട്ടുവാരിവേണോ ഇവനൊക്കെ നക്കാന്‍?

evuraan പറഞ്ഞു...

ഹി ഹി.. നന്ദി കൂട്ടരേ..!

സക്കീനേ,

ചിത്രത്തിന്റെ ഒറിജനല്‍ ദാ ഇവിടെ.

ഒറിജിനല്‍ ചിത്രം..
അതിന്റെ വര്‍ണ്ണഭംഗിക്കുള്ള ക്രെഡിറ്റ് സിയാദിനു്.

ഇവിടം ഇതു വെറും പ്രോജക്റ്റ് മാനേജ്‌മെന്റ് /കോ‌-ഓര്‍ഡിനേഷന്‍ കച്ചേരി മാത്രം.

അനുയായികള്‍

Index