കാകഃ കാകഃ, പികഃ പികഃ

Yahoo India commits Plagiarism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Yahoo India commits Plagiarism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, മാർച്ച് 01, 2007

നാട്ടാരുടെ ബ്ലോഗ്, കരാറുകാരന്റെ മൌസ്, കക്കെടാ കക്ക്..!

കാട്ടിലെ തടി, തേവരുടെ ആന, വെട്ടടാ വെട്ട്..! അതു കേരളത്തിലെ കറകളഞ്ഞ രാഷ്‌ട്രീയക്കാരുടെ പഴകിയ മന്ത്രം.

ഭീമന്മാരുടെ പോര്‍ട്ടല്‍ സത്രങ്ങളില്‍ വളരുന്ന മലയാളം പിള്ള ചൊല്ലുന്ന മന്ത്രത്തിനു പുതിയ രുപവും ഭാവവും -- നാട്ടാരുടെ ബ്ലോഗ്, കരാറുകാരന്റെ മൌസ്, കക്കെടാ കക്ക്..!

പ്രസിദ്ധീകരണ കലയിലെ അത്യാധുനികവും, അതിനൂതനവുമായ തന്ത്രങ്ങളില്‍ പെട്ട് ഞെരുങ്ങുന്ന പാവം മലയാളിയുടെ ബൌദ്ധിക സ്വത്തവകാശത്തിനു മുമ്പാകെ ഈ ചിത്രം സമര്‍പ്പിക്കുന്നു:



(കടപ്പാട്: സിയാദിനു്.)

ഒപ്പം മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട്:



കടപ്പാട്: മാതൃഭൂമി ദിനപത്രം.


ചില ലിങ്കുകള്‍:

അനുയായികള്‍

Index