update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.
മലയാളം - scim കീബോര്‍ഡ് (അപ്‌ഡേറ്റ്)
mozhi.20080114
മലയാളം കീബോര്‍ഡ് മൊഴി (ലിനക്സ് സിസ്റ്റങ്ങള്ക്കായുള്ളത്, സ്കിം-ല് അധിഷ്ഠിതമായത്) ഒന്നു പുതുക്കി.
മാറ്റങ്ങള്:
(1) കൌമാരം കൌതുകം ലൌ പൌലോസ് vs കൗമാരം കൗതുകം ലൗ പൗലോസ്
പഴയ സ്റ്റൈലിലുള്ള "കൌമാരം കൌതുകം ലൌ പൌലോസ്" ഏ-ഔ-കാരങ്ങള്, സിനിമാ നടന്‍ സലീം കുമാറിന്റെ ഡയലോഗിനെ ഓര്‍മ്മിപ്പിച്ചിരുന്നു. ഇനി അതിനു പകരം "കൗമാരം ലൗ പൗലോസ്" എന്ന് തന്നെ എഴുതാം.
(2) thrii - ത്രീ (ഉദാ: സ്ത്രീ, sthrii) എന്നു വരില്ലായിരുന്നു. ഇതു തിരുത്തിയിട്ടുണ്ട്.

ഇന‍്സ്റ്റാള് ചെയ്യാന്‍
As root,
wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/ml-mozhi.png
wget http://evuraan.googlepages.com/mozhi.20080114.bin.txt -O /usr/share/scim/tables/mozhi.bin
Add to /etc/environment:
export GTK_IM_MODULE="scim-bridge"
Reboot (Or, Restart your X) have fun, you should be all set.
കൂടുതല് വിവരങ്ങള്ക്ക്
ഈ പോസ്റ്റ് കാണുക,
http://evuraan.googlepages.com/mozhi.20080114.txt -- ഈ ഫയല് നോക്കുക.
ഈ സന‍്ദേശം കാണുക.

അപ്ഡേറ്റ് - ഇതു പഴയതാണു്. വിട്ടു കളഞ്ഞതു്. ഇതിനു പകരം, scim-m17n ഉപയോഗിച്ചുള്ള ml-mozhi.mim എന്ന സംഭവം ഉപയോഗിക്കൂ.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.
അഭിപ്രായങ്ങള് സ്വാഗതം..!