കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജനുവരി 30, 2019

പിണറായി സർക്കാരിനെ പറ്റി അവമതിപ്പ്


പിണറായി സർക്കാരിനെ പറ്റി പൊതുവേ മതിപ്പുണ്ടായിരുന്നു. അവമതിപ്പുണ്ടാക്കിയത് ഈ അടുത്തിടെ നടന്ന രണ്ട് സംഭവങ്ങൾ.

  •  കാൽനൂറ്റാണ്ട് കാലത്താദ്യമായി സ്വന്തം വരുമാനത്തിൽ നിന്നും ശംബളം നൽകാൻ പ്രാപ്തി നേടിയ കെ.എസ്.ആർ.ടി.സി -യുടെ തലപ്പത്ത് നിന്നും തച്ചങ്കരിയെ (യൂണിയനുകളുടെ സമ്മർദ്ദം മൂലം) മാറ്റിയത്. 
  • പാർട്ടി ആപ്പീസ് റെയ്ഡ് ചെയ്തതിന്റെ പേരിൽ കണ്ട ആനാവൂർ തങ്കപ്പന്റേം മറ്റു് എച്ചികളുടെയും  വാക്ക് കേട്ട് മിടുക്കിയായ ഒരു വനിതാ ഐ.പി.എസ്.  ഓഫീസറെ ശിക്ഷിച്ചതിനു്. 
ഈ നാട് നന്നാവാൻ രാഷ്ട്രീയക്കാരാ, മൈരേ,   നീയൊന്നും ഒരിക്കലും സമ്മതിക്കുകേല.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index