കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മാർച്ച് 25, 2018

താരതമ്യം

അപകടത്തിൽ കാലു മുറിഞ്ഞയാൾക്ക് തലയിണയായി ആ മുറിഞ്ഞ കാലു തന്നെ വെച്ചു കൊടുത്ത വാർത്ത വായിച്ചപ്പോൾ, ഗോസായിവാഴുന്ന ഉത്തർപ്രദേശെന്ന പട്ടിക്കാടും, കിഴങ്ങന്മാരായ വിവരദോഷികളുമെന്നുമൊക്കെ ആശ്വസിച്ചു പോന്നു.

പക്ഷെ ഇന്ന് കേരളത്തിൽ നിന്നും ഈ വാർത്ത കണ്ടപ്പോൾ യാതൊരാശ്വാസവും തോന്നുന്നില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index