കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, മാർച്ച് 24, 2018

മഹേഷിന്റെ പ്രതികാരം നെറ്റ്ഫ്ളിക്സിൽ


https://www.netflix.com/title/80100946

മഹേഷിന്റെ പ്രതികാരം എന്ന മലയാളം മൂവി ഇന്നിപ്പോൾ നെറ്റ്‌‌ഫ്ളിക്സിൽ സ്റ്റ്രീം ചെയ്യാൻ കിട്ടിയതിന്റെ സന്തോഷത്തിലാണു്. സാധാരണ മലയാളം ചിത്രങ്ങൾ നെറ്റ്ഫ്ളിക്സിലെങ്ങും വരാറുള്ളതല്ല.

ഇതു പോലെ കൂടുതൽ മലയാളം ചിത്രങ്ങൾ ഇനിയും നെറ്റ്ഫ്ളിക്സിൽ വരട്ടെ, എല്ലാവർക്കും ഗുണമുള്ള കാര്യം തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index