കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജൂൺ 11, 2015

രാഘവന്‍പിള്ള സാറിനു ആദരാഞ്ജലികള്‍...

രാഘവന്‍പിള്ള സാറിനു ആദരാഞ്ജലികള്‍...

ചേപ്പാട്:സ്വാതന്ത്യ്രസമര സേനാനിയും റിട്ട. അധ്യാപകനുമായ മണക്കാട്ട് പുത്തന്‍ വീട്ടില്‍ കെ.എസ്. രാഘവന്‍പിളള (99) നിര്യാതനായി. സംസ്കാരം നടത്തി. ഗാന്ധിജി കേരളത്തില്‍ വന്നപ്പോള്‍ വോളന്റിയറായി പങ്കെടുത്തിട്ടുണ്ട്. ആചാര്യ വിനോബഭാവെയുടെ ഭൂദാന യജ്ഞത്തിലും പങ്കെടുത്തിട്ടുണ്ട്. രാമപുരം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ ശാഖയ്ക്കു കെട്ടിടവും സ്ഥലവും നല്‍കി. ചേപ്പാട് സര്‍വോദയസംഘത്തിനു സ്ഥലം നല്‍കി.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് മുതുകുളം സമ്മേളനത്തില്‍ പ്രധാന സംഘാടകനായിരുന്നു.

ചിത്രത്തിനു കടപ്പാട്, ഫേസ്ബുക്കിനോട്..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index