കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഡിസംബർ 02, 2013

സോഷ്യൽ മീഡിയ ഏഞ്ചുവടിഎല്ലാവരും വാഴ നട്ടപ്പോൾ ഏനും വാഴ നട്ടു എന്ന മാതിരി,  സോഷ്യൽ മീഡിയ സർക്കസിൽ ഗൂഗിളിന്റെ  കൈവിട്ട് പോയ അടവാണു്  ഗൂഗിൾ പ്ളസ്സ്.  അനാമികത  വിട്ടും വിടാതെയും  ഏതാനും മലയാളികളല്ലാതെ കാര്യമായിട്ട് ഗൂഗിൾ പ്ള്സ്സ ആരും ഉപയോഗിക്കുന്നത് അനുഭവമില്ലാത്തതിനാൽ പ്രത്യേകിച്ചും!

ഇത്തരുണത്തിൽ, ഈ ചിത്രം സോഷ്യൽ മീഡിയ സംരഭങ്ങളുടെ ഇപ്പോഴത്തെ ചിത്രം വരച്ചു കാട്ടുന്നു എന്നു പറഞ്ഞാൽ തെറ്റില്ല:http://evuraan.info/screenshots/images/social_media_explained_donuts.png
(അനാമികത എന്നുവെച്ചാൽ anonymity-യുടെ മലയാളം; പുതുപുത്തൻ വാക്കാണു്. ഇപ്പോ ഇറക്കിയതേയുള്ളൂ.)

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index