പാവം പെങ്കൊച്ച്!
യഥാര്‍ത്ഥ മതേരത്വം,ഉദ്‌ഗ്രഥനം എന്നൊക്കെ പറയുന്നത് ഇതാണു് - പിതാവ് പതിനാലു വയസ്സുള്ള സ്വന്തം പുത്രിയെ ആദ്യം ബലാല്‍സംഗം ചെയ്യുക. പിന്നീടു് മറ്റുള്ളവര്‍ക്ക് അവളെ വലിച്ചു കീറാന്‍ അവളെ ഭീഷണിപ്പെടുത്തി അവളുടെ പിമ്പാവുക.
അവളെ കടിച്ചു കീറാന്‍ ജാതിമതരാഷ്ട്രീയദേശപ്രായഭേദമെന്യെ ആണുങ്ങളും പോരാത്തതിനു പെണ്ണുങ്ങളും തമ്മില്‍ത്തള്ളുക.
കൂട്ട് നില്‍ക്കാന്‍ ആ പെങ്കൊച്ചിന്റെ തള്ളയും..!
disgusting..! സ്വയം ഷണ്ഡത്വം വരിക്കാനും തോന്നിപ്പിക്കുന്ന വാര്‍ത്തകള്‍!
രണ്ടുമാസം മുമ്പു കോയമ്പത്തൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കൊങ്ങോര്‍പ്പിള്ളിക്കടുത്തു നീര്‍ക്കോടില്‍ താമസിക്കുന്ന മാതാവിന്റെ വീട്ടില്‍ അഭയംപ്രാപിക്കുകയും അവിടെവച്ചു സംഭവങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് മാതാവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് സുധീറിനെതിരേ വാണിയക്കോട് ജുമാമസ്‌ജിദ് പള്ളി കമ്മിറ്റിക്കു പരാതിനല്‍കിയിരുന്നു. പരാതി ലഭിച്ചതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ സുധീറിനെ വിളിച്ചുവരുത്തി പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിക്കൊടുത്തെങ്കിലും പള്ളി കമ്മിറ്റിയെ ധിക്കരിക്കുന്ന നിലപാട് സുധീര്‍ സ്വീകരിച്ചതോടെ പള്ളി കെട്ടിടത്തില്‍ ചായക്കട നടത്തിയിരുന്ന സുധീറിനെ ഇവിടെ നിന്നും ഒഴിപ്പിക്കുകയും മഹല്ലില്‍ നിന്നു പുറത്താക്കുകയും ചെയ്‌തിരുന്നു. പിന്നീട് പള്ളി കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയോടൊപ്പം പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ അടുത്തെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്‌തമായതോടെ ലോക്കല്‍ പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
ഇത്രയും കടന്ന സ്ഥിതിയിലായിട്ടും പള്ളിയും ബന്ധുക്കളെയും കടന്നു് നേരിട്ട് പോലീസില്‍ രേഖാമൂലം പരാതി നല്‍കിയില്ലല്ലോ? പള്ളിക്കമ്മിറ്റിയെ ഒരു പക്ഷെ "ധിക്കരിച്ചിരുന്നില്ലെങ്കില്‍" ഈ മനുഷ്യാധമന്‍ ഒരു പക്ഷെ രക്ഷപെടുമായിരുന്നു എന്ന ധ്വനി അസുഖമുളവാക്കുന്നു. പള്ളിക്കാരെല്ലാവരും കൂടി ഒടുക്കം പോലീസില്‍ ചെന്നു് പരാതിപ്പെട്ടല്ലോ എന്ന ചെറിയ ഒരാശ്വാസവും!
ലേഖനമെഴുതിയെന്ന പേരിലൊരു കൈവെട്ടാനെന്തൊരു എളുപ്പമാണു്..
കാകഃ കാകഃ, പികഃ പികഃ
ചൊവ്വാഴ്ച, ജൂൺ 28, 2011
പക്വത
കൂട്ടാനില്‍ ചേര്‍ക്കാന്‍ പച്ചമുളക് ഏറ്റം അവസാനമാണു കണ്ടീക്കുക. അതു അരിഞ്ഞു കഴിയുമ്പോ, പെടുക്കാന്‍ മുട്ടും.
fool me once..
fool me once..
വ്യാഴാഴ്‌ച, ജൂൺ 23, 2011
ലൂക്കാ.
ഞങ്ങളുടെ കൂട്ടുകാരി ജൂലിയുടെ സഹചാരി ലൂക്കാ വിരുന്നു വന്നപ്പോള്‍.

ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍ പെട്ടതാണു് ലൂക്കാ.
ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍ പെട്ടതാണു് ലൂക്കാ.
ലേബലുകള്‍:
കൗതുകം,
മനുഷ്യസ്നേഹി.
ശനിയാഴ്‌ച, ജൂൺ 18, 2011
പഞ്ചസാര കൊണ്ട് ..
റോക്കുവില്‍ ഏഷ്യാനെറ്റോടുന്നു, അതില്‍ "ഇന്നലെ" മൂവി തകര്‍ക്കുന്നു; ഇന്നസെന്റിന്റെ ഡയലോഗ് ഡെലിവറി, ഓഡിയോ ക്വാളിറ്റി ആവറേജ്.
"ഇന്നസെന്റെന്തുവാ പറഞ്ഞത്, പഞ്ചസാര കൊണ്ട് ഗുലാബ് ജാമുന്‍ ചെയ്യുമെന്നോ..?"
"അല്ല, പഞ്ചസാര കൊണ്ട് തുലാഭാരം ചെയ്യുമെന്നു്.."
" തുലാഭാരം എന്നു വെച്ചാല്‍?"
"പഞ്ചസാര തുലാഭാരം എന്നുവെച്ചാല്‍, they weigh you against sugar and donate all that sugar to the temple.."
"അപ്പോ, weigh ചെയ്യാന്‍ ഞാനിരുന്നാല്‍ അത്രേം sugar.."
"ഉം.. പഞ്ചസാര മേടിച്ചു് ഞാന്‍ മുടിഞ്ഞു പോവുമെഡീ.."

ബുധനാഴ്‌ച, ജൂൺ 15, 2011
പോലീസുകാര്‍ക്കൊന്നും വേറൊരു പണീമില്ലേ?
നാട്ടിലെ പോലീസുകാര്‍ക്കൊന്നും വേറൊരു പണീമില്ലേ? പിണറായിയുടെ വീടിന്റെ ചിത്രത്തിന്റെ വ്യാജവാര്‍ത്തയുടെ പുകിലിന്റെ സമയത്തും ശ്രദ്ധിച്ചിരുന്നു. മറ്റെല്ലാ സാമൂഹ്യവിപത്തുകളും റിസോള്‍വ് ചെയ്ത് കഴിഞ്ഞതു കൊണ്ടാവും ചിരിച്ചു തള്ളാവുന്ന hoax-ന്റെ പിറകെ കേരളാ പോലീസിനെ തൊടുത്തു വിടുന്നത്.
22 വയസ്സുള്ള ഒരു സരസന്‍ ചെക്കനെ അഴിയെണ്ണിക്കാനോടുന്നത് കണ്ടിട്ട് ഇവരാരാ കേരളാ രാജ്ഞിയോ എന്ന് ചോദിക്കാതെ വയ്യ. തീയേറ്ററുകളിലിനി ലവന്റെ പടം കണ്ടിട്ട് ആരേലും കൂവിയാല്‍ അവര്‍ക്കെല്ലാം വധശിക്ഷ വേണമെന്നൊന്നും വാശിപിടിക്കല്ലേ, പ്ളീസ്..!
'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടുള്ള വാര്‍ത്തയാണ് വ്യാജമായി നിര്‍മിച്ചത്. 2011 ജൂണ്‍ പത്തിലെ മാതൃഭൂമി ദിനപത്രത്തിന്റെ മാസ്റ്റ്‌ഹെഡാണ് ഇതിനായി ദുരുപയോഗപ്പെടുത്തിയത്. കൈകൂപ്പി നില്‍ക്കുന്ന നടന്റെ ചിത്രത്തോടൊപ്പം ഹാസ്യംകലര്‍ന്ന ഒട്ടേറെ പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ടിന്‍റുമോന്‍-എഫ്.എക്‌സ് എന്ന വാട്ടര്‍മാര്‍ക്കും വാര്‍ത്തയില്‍ പതിച്ചിട്ടുണ്ട്.
'കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നടുക്കം രേഖപ്പെടുത്തി' എന്ന തലക്കെട്ടും സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, മുഖ്യമന്ത്രി, സംവിധായകന്‍ വിനയന്‍ എന്നിവരുടെ പ്രതികരണങ്ങളും വാര്‍ത്തയോടൊപ്പം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് എഴുതിയ വാര്‍ത്തയുടെ രൂപത്തിലാണ് വാര്‍ത്ത തയ്യാറാക്കിയിട്ടുള്ളത്.
വാര്‍ത്ത..
വയ്യെങ്കില്‍ മസിലു പിടിത്തം വിട്ടിട്ട് വീട്ടില്‍ പോഡേ..

തിങ്കളാഴ്‌ച, ജൂൺ 13, 2011
കിരാത
ബാര്‍ബേറിയന്‍, കിരാതന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. ദാണ്ടേ ഒരു കിരാത.
ഭോഗിച്ച് ആനന്ദിക്കാന്‍ കുറേ പെണ്ണുങ്ങളെ തരട്ടേയെന്നു ചോദിച്ചാല്‍ ഏതു സൗദി മുല്ലയാണു് അതു തെറ്റാണെന്നും, വേണ്ടാന്നും പറയുക? അതും യുദ്ധത്തടവുകാരെ "സ്നേഹിക്കലാ"ണല്ലോ?
'Female war prisoners should be sex slaves for men' - International News –
//ഇവള്‍ക്കാരുമില്ലേ ഒരു ഗാഗ് ബോളും ചാട്ടയും മേടിച്ച് കൊടുക്കാന്‍?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.