ആത്മകഥ എന്ന മലയാളം "സിനിമ" യൂട്യൂബില്‍ കണ്ടു -
http://www.youtube.com/results?search_query=athmakatha+full+movie&aq=2
അതില്‍, വൈകുന്നേരം നീലപ്പടം തരംതിരിക്കുകയും മുന്തിയ സ്കോച്ച് വിടുകയും ചെയ്യുന്ന പള്ളീലച്ചന്മാരെ കണ്ടപ്പോ ചിന്തിക്കാതിരിക്കാനായില്ല - ഈ സിനിമ ഉണ്ടാക്കാന്‍ കാശ് കൊടുക്കാനുമ്മാത്രം പൊട്ടന്മാരുണ്ടായല്ലോ? മലയോര ക്രിസ്ത്യാനിയുടെ ടിപ്പിക്കല്‍ ക്ളീഷേയില്‍ വിദേശ മദ്യം മോന്തുന്ന പുരോഹിതരെയും ചേര്‍ക്കാമെന്ന കണ്ടെത്തിലില്‍, ഒരസാധാരണ സ്റ്റീരീയോടൈപ്പാക്കാമെന്ന മിഥ്യാധാരണയില്‍, ഒരു ഹിഡ്ഡന്‍ അജണ്ഡയുണ്ട്.
നാലാം കിട പോര്‍ണോമൂവി കാണുന്ന അനുഭവം - തുടരെയുള്ള കഥയും മറ്റും ഈയൊരു insertion-നെ trivialize ചെയ്യാനും മാത്രമുള്ളതാണെന്നും തോന്നി.
പിന്നെന്താ, എന്നാ മൈരേലും കാണിച്ചിട്ട് പോകട്ടെ, പന്നിക്കഴുവേറികള്‍.! നീലപ്പടം പിടിക്കേണ്ടവരെക്കൊണ്ട് മെയിന്‍ സ്ട്രീം സിനിമയുണ്ടാക്കാന്‍ നോക്കിയാല്‍ ഇങ്ങനെയിരിക്കും.
കാകഃ കാകഃ, പികഃ പികഃ
ഞായറാഴ്‌ച, ഫെബ്രുവരി 06, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ