കാകഃ കാകഃ, പികഃ പികഃ
ഞായറാഴ്‌ച, ഡിസംബർ 12, 2010
സിംഫണി ഓര്‍ക്കസ്റ്റ്ര
ന്യൂയോര്‍ക്ക് ഫില്‍ഹാര്‍മോണിക്ക് സിംഫണി സൊസൈറ്റിയുടെ ഒരു പെര്‍ഫോമന്‍സ് സെപ്റ്റംബര്‍ 27-നു പി.ബി.എസ്. പ്രക്ഷേപണം ചെയ്തിരുന്നു. കുറേ നാളായി ഞാനങ്ങോട്ടുമിങ്ങോട്ടും ഇട്ട് കേള്‍ക്കുന്നു, നല്ല സാധനം.!
New York Philharmonic: Opening Night Concert 2010 Maestro Alan Gilbert conducts Wynton Marsalis's "Swing Symphony" and Richard Strauss's "Don Juan."
കൂടുതല്‍ ദാ ഇവിടെയുണ്ടല്ലോ..!
താത്പര്യമുള്ളവരുണ്ടെങ്കില്‍, ഇതാ (as is) 720p റെക്കോര്‍ഡഡ് ഫയല്‍. 5.1|സറൗണ്ട് സൗണ്ടോ മറ്റോ ഉണ്ടെങ്കില്‍ മുഴുവനായി ആസ്വദിക്കാന്‍, അതേ പോലെ, തൊട്ടിട്ടേയില്ല:
വലിപ്പം 9.8G.
Duration: 01:59:57.62, start: 40210.067067, bitrate: 11633 kb/s
Stream #0.0[0x31]: Video: mpeg2video, yuv420p, 1280x720 [PAR 1:1 DAR 16:9], 19392 kb/s, 59.96 fps, 59.94 tbr, 90k tbn, 119.88 tbc
Stream #0.1[0x34]: Audio: ac3, 48000 Hz, 5.1, s16, 384 kb/s
Stream #0.2[0x35]: Audio: ac3, 48000 Hz, stereo, s16, 192 kb/s
ഇവിടെ നിന്നും ഡൗണ്‍ലോഡാം (റൈറ്റ് ക്ളിക്കി, സേവ് ചെയ്ത്..) : http://malayalam.homelinux.net/evuraan/stuff/1091_20100927010000.mpg
ഒന്നു രണ്ടാഴ്ചക്കുള്ളില്‍ ഇത് ഞാന്‍ ഡിലീറ്റും, അതിനു മുമ്പ് വേണ്ടവരുണ്ടെങ്കില്‍, എടുത്തോളൂ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
1 അഭിപ്രായം:
Thanks a lot for sharing this video. I've started the download, please don't delete it soon. I hope it will be there for 2 weeks.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ