കാകഃ കാകഃ, പികഃ പികഃ

സിംഫണി ഓര്‍ക്കസ്റ്റ്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിംഫണി ഓര്‍ക്കസ്റ്റ്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഡിസംബർ 12, 2010

സിംഫണി ഓര്‍ക്കസ്റ്റ്ര

http://images.broadwayworld.com/columnpic3/2155478al5.jpg

ന്യൂയോര്‍ക്ക് ഫില്‍ഹാര്‍മോണിക്ക് സിംഫണി സൊസൈറ്റിയുടെ ഒരു പെര്‍ഫോമന്‍സ് സെപ്റ്റംബര്‍ 27-നു പി.ബി.എസ്. പ്രക്ഷേപണം ചെയ്തിരുന്നു. കുറേ നാളായി ഞാനങ്ങോട്ടുമിങ്ങോട്ടും ഇട്ട് കേള്‍ക്കുന്നു, നല്ല സാധനം.!

New York Philharmonic: Opening Night Concert 2010 Maestro Alan Gilbert conducts Wynton Marsalis's "Swing Symphony" and Richard Strauss's "Don Juan."

കൂടുതല്‍ ദാ ഇവിടെയുണ്ടല്ലോ..!

താത്പര്യമുള്ളവരുണ്ടെങ്കില്‍, ഇതാ (as is) 720p റെക്കോര്‍ഡഡ് ഫയല്‍. 5.1|സറൗണ്ട് സൗണ്ടോ മറ്റോ ഉണ്ടെങ്കില്‍ മുഴുവനായി ആസ്വദിക്കാന്‍, അതേ പോലെ, തൊട്ടിട്ടേയില്ല:

വലിപ്പം 9.8G.

Duration: 01:59:57.62, start: 40210.067067, bitrate: 11633 kb/s
Stream #0.0[0x31]: Video: mpeg2video, yuv420p, 1280x720 [PAR 1:1 DAR 16:9], 19392 kb/s, 59.96 fps, 59.94 tbr, 90k tbn, 119.88 tbc
Stream #0.1[0x34]: Audio: ac3, 48000 Hz, 5.1, s16, 384 kb/s
Stream #0.2[0x35]: Audio: ac3, 48000 Hz, stereo, s16, 192 kb/s


ഇവിടെ നിന്നും ഡൗണ്‍ലോഡാം (റൈറ്റ് ക്ളിക്കി, സേവ് ചെയ്ത്..) : http://malayalam.homelinux.net/evuraan/stuff/1091_20100927010000.mpg


ഒന്നു രണ്ടാഴ്ചക്കുള്ളില്‍ ഇത് ഞാന്‍ ഡിലീറ്റും, അതിനു മുമ്പ് വേണ്ടവരുണ്ടെങ്കില്‍, എടുത്തോളൂ..

അനുയായികള്‍

Index