രാമായണത്തിലെ പൊന്മാനല്ല മലയാളിയുടെ കൊളോക്കിയല്‍ പൊന്മാന്. മ്മടെ പൊന്മാന് പറക്കും, മീന്‍ പിടിക്കും, വാല്മാക്രിയെ nom nom -ന്നു തിന്നും.
പച്ചച്ചെങ്കൊടി എന്നൊക്കെ പറേന്ന പോലെ ദാണ്ടേ നീലപ്പൊന്മാന്.
ആശയക്കുഴപ്പമുണ്ടാവാതെ കാക്കാന്‍. നമ്മളു "നീലപ്പൊന്മാനേ, എന്റെ നീലപ്പൊന്മാനേ.." എന്ന പൊളിറ്റിക്കലി കറക്റ്റ് പാട്ട്പാടി. "നീലപ്പൊന്മാന് = നീല നിറമുള്ള + പൊന്നിന്റെ നിറമുള്ള + മാന്‍" എന്നല്ലല്ലോ.
പച്ചച്ചെങ്കൊടി പോലെ നീലപ്പൊന്മാന്; കിങ്ഫിഷര്‍!
എന്നാ പാടാണെന്നേ?
2 അഭിപ്രായങ്ങൾ:
പൊന്മാനായി വന്നതു രാവണനോ മാരീചനോ?
വളരെ നല്ല പോസ്റ്റ്...ഒരുപാടു വിവരങ്ങള്‍...Venison..നീലപ്പൊന്മാന്....പൊന്മാന്..പച്ചച്ചെങ്കോടി ...നന്നായിട്ടുണ്ട്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ