കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഏപ്രിൽ 18, 2010

ചെറോക്കി വെബ് സെര്‍വര്‍

അപ്പാച്ചേ വെബ്‌‌സെര്‍വറിനെ പറ്റി പ്രത്യേകിച്ച് പറയണോ?

http://news.netcraft.com/archives/2010/04/overallc.png


അപ്പാച്ചേ ഒരു റെഡ് ഇന്‍ഡ്യന്‍ വാക്കാണു്. അതാവണം, അപ്പാച്ചെ പോലെ മറ്റൊരു വെബ് സെര്‍വര്‍ പ്രോജക്റ്റിനും റെഡ് ഇന്‍ഡ്യന്‍ പേരു വീഴാന്‍ കാരണം - ചെറോക്കി വെബ്‌‌ സെര്‍വര്‍. lighttpd പോലൊരു ലൈറ്റ് വെയ്റ്റ് സെര്‍വര്‍.

ചെറോക്കിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ http://www.cherokee-project.com/ എന്ന സൈറ്റില്‍ ഉണ്ട്.

LengthDownload
IntroductionGeneral overview of Cherokee-Admin4:55 minMP4, OGV
Video StreamingHow to configure multimedia streaming1:43 minMP4, OGV
Configuring PHPEasily setting up PHP support1:40 minMP4, OGV
Django uWSGIDeploying Django apps with uWSGI2:44 minMP4, OGV
Django FlupDeploying Django apps wih Flup1:41 minMP4, OGV
WordpressHow to install Wordpress on Cherokee2:40 minMP4, OGV
Ruby on RailsSetting up a Ruby on Rails based project on Cherokee1:48 minMP4, OGV


അവലോകനം:

ചെറോക്കി കൊള്ളാം. പക്ഷെ അതിന്റെ SSI കഴിവുകളൊക്കെ അപ്പാച്ചെയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ശുഷ്ക്കം. അപ്പാച്ചെ പോലെ മൂക്കാന്‍ ഇനിയും സമയം പിടിക്കും. അഡ്മിന്‍ ചെയ്യാനൊക്കെ ഉഗ്രന്‍ ഗുയി, slowloris attack ഒന്നും ചെറോക്കിക്ക് ബാധകവുമല്ല.

2 അഭിപ്രായങ്ങൾ:

R. പറഞ്ഞു...

nginx പരീക്ഷിച്ചു നോക്കിയോ ഏവൂരാനേ? ഉഗ്രന്‍ പെര്‍ഫോമെന്‍സാണെന്നു കേട്ടു.

evuraan പറഞ്ഞു...

രജീഷേ,

nginx നോക്കി - കൊള്ളാം. SSI ശുഷ്കമാണെങ്കിലും വേണ്ടുകില്ല, നല്ലതു തന്നെ.

ഒരു റിവേര്‍സ് പ്രോക്സിയായിട്ട് ഇപ്പോ ഓട്ടുന്നത് അതാണു‌.

അനുയായികള്‍

Index