കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഏപ്രിൽ 27, 2010

പുരുഷോത്തമന്‍ പീഡീപ്പി കണ്ടക്ടര്‍വണ്ടീക്കൂലിയുടെ ബാക്കി, കിട്ടാനുള്ള ഒന്നര രൂപാ ബാക്കി ചോദിച്ച സ്ത്രീയുടെ മുഖത്തടിക്കാനും, അവരെ തെറിവിളിക്കാനും കൊച്ചിയിലെ പ്രൈവറ്റ് ബസ്സ് കണ്ടക്ടറായ ഫിറോസ് എം. യൂസഫിനു എങ്ങിനെ കഴിഞ്ഞു എന്ന് തോന്നാതിരുന്നില്ല.

ഫിറോസ്‌ എം. യൂസഫ്, വെള്ളത്തൂവല്‍ രാജ്യത്തെ പീഡീപ്പിയുടെ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കൂടിയാണെന്നു ഇന്ന് മംഗളത്തില്‍ കണ്ടതോടെ ആ ശങ്ക തീര്‍ന്നു കിട്ടി.

ഇത്ര കലിപ്പുള്ളവനൊക്കെ വീട്ടിലിരുന്നാല്‍ പോരേ? യാത്രക്കാരോട് സൌമ്യമായ് ഇടപെടാനാവാത്തവനൊക്കെ കണ്ടക്റ്റര്‍ പണിക്ക് പോവരുത്.

പുരുഷോത്തമന്‍റെ ചിത്രത്തിനു മാതൃഭൂമിയോട് കടപ്പാട്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index