യാക്കൂണ്‍ എന്നൊരു വാക്കുണ്ട്, കൊളോക്കിയല്‍ മലയാളത്തില്‍. ഇതിനു മുമ്പ് കേട്ടിട്ടില്ലെങ്കില്‍, ഇപ്പോ കേട്ടല്ലോ..? യാക്കൂണ്‍ ഗര്‍ഭിണികളായ പെണ്ണുങ്ങള്‍ക്ക് മാത്രമുണ്ടാവുന്ന ബലഹീനതയാണെന്നും ചില ദ്രോഹികള്‍ വാദിക്കാറുള്ളതു് പൊള്ളവാദമാണെന്നു് പ്രത്യേകം പറയേണ്ടല്ലോ..?
ഇതാണു് എന്റെ ഒരു ബലഹീനത. നമ്മുടെ നാട്ടിലെ സാദാ ചായക്കടകളിലെ പാചകേന്ദ്രന്മാര്‍ ഉണ്ടാക്കുന്ന ഈ കേക്കിനു എന്തൊരു സ്വാദാണെന്നോ..?!
കാകഃ കാകഃ, പികഃ പികഃ
തിങ്കളാഴ്‌ച, ജനുവരി 18, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
7 അഭിപ്രായങ്ങൾ:
കൺഗ്രാച്യുലേഷൻസ്, ഏവൂരാനേ! ആരോഗ്യമുള്ള കുട്ടി ഉണ്ടാവട്ടേ. പ്രസവം സുഖമാകട്ടേ! :)
(വ്യാക്കൂൺ എന്നാണു ഞാൻ കേട്ടിട്ടുള്ളതു്)
ഹഹഹ !
യാക്കം എന്നും പറയാറുണ്ട്.
കൊമ്പനാനയ്ക്കും ഗര്‍ഭം!!
ഇതു പകരുമോ?
വായില്‍ കിശുകിശാ വെള്ളം വരുന്നു
വെറുതെ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കാതെ , ഇവിടെപ്പോയി വായിക്കൂ , പരീക്ഷിക്കൂ ....
http://sherlyaji.blogspot.com/2009/04/vekku-cake-sweet-cross-cakechayakada.html
ബണിന്റെ ആകൃതിയില്‍ ഒരു ബിസ്കറ്റു കിട്ടുമായിരുനു ചായപ്പിടികയില്‍.
ആശംസകള്‍
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ