കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഡിസംബർ 29, 2009

ഒടുക്കത്തെ ഹര്‍‌ത്താല്‍

പതിനഞ്ചോളം വര്‍‌ഷങ്ങള്‍‌ക്ക് ശേഷം നാട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാനായി -- ദൈവാനുഗ്രഹം - ഒപ്പം ഒരു ഹര്‍‌ത്താലും ഒത്തുകിട്ടി. 2009-ലെ അവന്മാരുടെ ഒടുക്കത്തെ ഹര്‍‌ത്താല്‍. ഇത്രേം ബീജേപ്പിക്കാരിവിടെ ഉണ്ടായിട്ടും ഇവര്‍‌ക്ക് ഭരണം കിട്ടാത്തതഹോ ഭാഗ്യം..!

പൂഴ്ത്തിവെയ്പ്പിനും വിലവര്‍‌ദ്ധനവിനും എതിരെയുണ്ടാക്കിയ ഈ ഹര്‍‌ത്താലു കൊണ്ട് ആ വക ഗ്രഹണിയൊക്കെ തീര്‍ന്നു്‌ മഹാബലിയുടെ കാലത്തേ പോലെ ആനന്ദം മാത്രം, ആനന്ദം.

അനുയായികള്‍

Index