കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജൂൺ 29, 2009

പദ്മയും ദീപികയും

ദീപിക ദിനപത്രത്തിന്റെ സൈറ്റിന്റെ ഘടനയ്ക്ക് അവര്‍ മാറ്റങ്ങള്‍ വരുത്തിയതിനാല്‍, ഫയര്ഫോക്സിനു ദീപിക.കോം ഒന്നു രണ്ട് ദിവസമായി വഴങ്ങുന്നില്ല.


പ്രതിവിധി:

Tools -> Addons -> Padma -> Prefernces -> Update -

അവിടെ, malayalam.deepikaglobal.com malayalam എന്നു ചേര്‍ക്കുക, OK ചെയ്തു സേവ് ചെയ്യുക -എന്നിട്ട് പേജ് റീലോഡ് ചെയ്യുക.
tags: Deepika.com on firefox, padma, malayalam

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index