കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജൂലൈ 02, 2009

NCR -> malayalam കണ്‍വെര്‍ഷന്‍

യൂണീകോഡ് മലയാളം വെബ്‌‌സൈറ്റുകളുടെ html സോര്‍സ് (ചില നേരം ചിലര്‍ ) നോക്കുമ്പോള്‍ കാണപ്പെടുന്ന തേങ്ങാപ്പീര പോലെ പരന്നു കിടക്കുന്ന സുനാമിയാണു് numeric character reference. (നന്ദി, ഉമേഷേ..!)

[ncr-to-malayalam-1.jpg]

ബ്രൗസറില്‍ വരുമ്പോള്‍, മുകിളില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന എന്‍.സി.ആര്‍, "തനിമലയാളം ബ്ലോഗുകള്‍ " എന്നു വരും.

ഇങ്ങനെ ഈ NCR തേങ്ങാപ്പീരയെ എങ്ങിനെ മലയാളത്തിലേക്ക് (ബ്രൗസറില്ലാതെ) എങ്ങനെ കണ്‍വേര്‍ട്ടാം എന്നതാണു് പ്രതിപാദ്യം:

[ncr-to-malayalam-2.jpg]


കണ്‍വെര്‍ട്ടാന്‍, sedlist ഇവിടെ നിന്നും ഡൗണ്‍ലോഡാം.


Tag: How to convert NCR to Malayalam unicode.

4 അഭിപ്രായങ്ങൾ:

Kiranz..!! പറഞ്ഞു...

kollallo videon..!

R. പറഞ്ഞു...

ഹെ ഹേ - ആ ലിസ്റ്റുണ്ടാക്കാന്‍ കൊറേ മെനക്കെട്ടു കാണുമല്ലോ ഏവൂരാനേ!

suresh പറഞ്ഞു...

OR
Use Unicode converter addon => https://addons.mozilla.org/en-US/firefox/addon/5235

evuraan പറഞ്ഞു...

സുരേഷേ,

നന്ദി. പക്ഷെ, ആ ആഡോണ്‍ ഓട്ടാന്‍ ഫയര്‍ഫോക്സ് ബ്രൗസര്‍ വേണ്ടേ?

ബ്രൗസറില്ലാതെ, cli-ല്‍ കണ്‍വേര്‍ട്ടാന്‍ ഇതേ തത്‌‌ക്കാലം വഴിയുള്ളൂ എന്നു തോന്നുന്നു. pls correct me if i am wrong.

രജീഷേ \:^)

കിരണ്‍സ് - \:^)

അനുയായികള്‍

Index