കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജൂൺ 09, 2009

വരവേല്‍പ്പ് സിനിമയൂം ബഷീറും

http://upload.wikimedia.org/wikipedia/en/5/57/Varavelppu.jpg വരവേല്‍പ്പ് സിനിമ കാണാത്ത മലയാളികളുണ്ടോ? ഗള്‌‌ഫ് മോട്ടോര്‍സ് ഉടമയായി മോഹന്‍ലാലും പരാന്ന ഭോജിയായ യൂണിയന്‍ നേതാവായി മുരളിയും വേഷമിട്ട, ഗള്ഫ് റിട്ടേണ്‍ entrepreneur-ന്റെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ കഥ പറയുന്ന സിനിമ?

[ entrepreneur എന്ന വാക്കിനു മലയാളം ഉണ്ടോ..? ആ..!?]

ഇതാ, ഇതു ബഷീര്‍ എന്ന ഒരു മലയാളിയുടെ കഥ.






(മറ്റൊരു ലിങ്ക്: ഇവിടെ )

2 അഭിപ്രായങ്ങൾ:

ചെറിയപാലം പറഞ്ഞു...

ബഷീറിന്റെ വേദനയിൽ പങ്കുചേരുന്നു...

സർക്കാറിന്റെ ശംബളവും പാവങ്ങളുടെ കിംബളവും പറ്റുന്ന ഉദ്ദ്യോഗസ്ഥന്മാർക്ക് ഒരു മുൻപ്രവാസി “സംരംഭകന്റെ” പണത്തിന്റെ സോഴ്സിനെ ക്കുറിച്ചറിയാൻ എന്ത് വ്യാകുലത!!!

കൂമന്‍ പറഞ്ഞു...

entrepreneur = സംരഭകന്‍

അനുയായികള്‍

Index