കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഏപ്രിൽ 24, 2009

കാട്ടറബി

കാട്ടറബി, കാട്ടറബി എന്നു കേട്ടിട്ടേയുള്ളൂ -
യു.എ.ഈ. ഭരണാധികാരിയുടെ ഹാഫ് ബ്രദര്‍ക്കിടിക്കാന്‍ ധാന്യ‌‌വ്യാപാരിയെ പാകത്തില്‍ പിടിച്ച് കുനിച്ച് നിര്‍ത്തി കൊടുക്കുന്നതൊരു അബുദാബി യൂണിഫോമിട്ട പോലീസുകാരനും.!

ആണിയുള്ള പലകയിട്ട് ചന്തിക്കടിക്കുന്നതും, എന്നിട്ട് ചന്തിക്കു മേലെ ഉപ്പു് വിതറുന്നതുമെല്ലാം ഇവിടെയുമുണ്ട്.

കൂടുതല്‍ ഇവിടെ.

4 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

ഭീകരം..

അജ്ഞാതന്‍ പറഞ്ഞു...

അറബി നാടുകളിൽ ജീവിക്കുന്ന ബ്ലോഗർ സുഹൃത്തുക്കൾ ആരും ഇത് കണ്ടില്ലാ എന്നു തോന്നുന്നു.

വേഗം വന്നു അഭിപ്രായം പറയൂ.

lakshmy പറഞ്ഞു...

എന്റീശ്വരാ!! എന്റെ മൊത്തം എനെർജിയും പോയി ആ വിഡിയോ കണ്ടിട്ടു :(

കെവിൻ & സിജി പറഞ്ഞു...

ബഹ്രൈനിൽ എനിയ്ക്കുണ്ടായ ചെറിയൊരു അനുഭവം ഇവിടെ വിവരിച്ചിട്ടുണ്ടു്. ഇതും ഇതിലും വലതുമെല്ലാം അവിടങ്ങളിൽ നടക്കും. പ്രവാസികൾക്കു് അറബികളെ നല്ലവണ്ണം അറിയാം. അറിയാവുന്നവർക്കു്. ജീവിതകാലം മുഴുവൻ ഗൾഫിൽ ജീവിച്ചിട്ടും കാര്യമായിട്ടൊന്നും അറിയാത്തവരും ഉണ്ടു് ട്ടോ.

അനുയായികള്‍

Index