കാകഃ കാകഃ, പികഃ പികഃ

കാട്ടറബി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാട്ടറബി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഏപ്രിൽ 24, 2009

കാട്ടറബി

കാട്ടറബി, കാട്ടറബി എന്നു കേട്ടിട്ടേയുള്ളൂ -




യു.എ.ഈ. ഭരണാധികാരിയുടെ ഹാഫ് ബ്രദര്‍ക്കിടിക്കാന്‍ ധാന്യ‌‌വ്യാപാരിയെ പാകത്തില്‍ പിടിച്ച് കുനിച്ച് നിര്‍ത്തി കൊടുക്കുന്നതൊരു അബുദാബി യൂണിഫോമിട്ട പോലീസുകാരനും.!

ആണിയുള്ള പലകയിട്ട് ചന്തിക്കടിക്കുന്നതും, എന്നിട്ട് ചന്തിക്കു മേലെ ഉപ്പു് വിതറുന്നതുമെല്ലാം ഇവിടെയുമുണ്ട്.

കൂടുതല്‍ ഇവിടെ.

അനുയായികള്‍

Index