ഇഷ്ടമല്ലാത്തവയും ശല്ല്യമെന്നു തോന്നുന്നവയും വേണ്ടാത്തവയും ഒക്കെ അരിച്ച് എടുത്തു് കളയാന്‍ നിങ്ങളുടെ ഇഷ്ടത്തിനൊത്ത് ഫില്‍റ്ററുണ്ടാക്കൂ -
☆ Create Your Own Filter ☆
അതു് ഉപയോഗിച്ച്, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രചയിതാക്കളുടെ സൃഷ്ടികള്‍ എടുത്ത് തോട്ടിലെറിയാന്‍ കഴിയും.
മറ്റൊരാളിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇപ്രകാരം പറയാം:
say, I know what kind of a blogger X is, then I can filter out X permanently and I never see another post from him. That way, when X is flooding thani with lot of posts, I am at my ignorant bliss.
ഇതാ, ഇത് ഞാനുപയോഗിക്കുന്ന ഫില്‍റ്ററാണു് :
http://malayalam.homeunix.net/malayalam/work/filter/output/f7b72e914883223c11c5c34fed1a7b34.shtml
അതും ദാ, ഇതും തമ്മിലൊന്നു തട്ടിച്ച് നോക്കൂ, ഹാവൂ..! എന്തൊരാശ്വാസം..! അല്ലേ..?!! :)
അഭിപ്രായങ്ങള്‍ സ്വാഗതം.
..
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്‌ച, ജനുവരി 21, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ